ഏഷ്യാനെറ്റിന്റേയും റിപബ്ലിക് ടിവിയുടേയും തലപ്പത്ത് നിന്ന് രാജീവ് ചന്ദ്രശേഖര്‍ രാജിവെച്ചു
ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് സ്ഥാനങ്ങൾ രാജിവെക്കുന്നത്
ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് സ്ഥാനങ്ങൾ രാജിവെക്കുന്നത്
ഏഷ്യാനെറ്റ്, റിപബ്ലിക് ചാനലുകളുടെ ഉടമയും കേരളത്തിലെ എന്‍ഡിഎ ഉപാധ്യക്ഷനും കര്‍ണാടകത്തില്‍ നിന്നുമുള്ള എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കുമരകത്ത് നടത്തിയെന്ന് ആരോപിക്കുന്ന ഭൂമി കൈയേറ്റത്തെ കുറിച്ചും തണ്ണീര്‍തടം നികത്തലിനെക്കുറിച്ചുമുള്ള അന്വേഷണം
പുറമ്പോക്ക് ഭൂമി കൈയ്യേറിയതായും തണ്ണീർത്തട നിയമം ലംഘിച്ചതായും കണ്ടെത്തൽ
കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്കിയ റിപ്പോര്‍ട്ടില്‍ കൈയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്
കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ഇടതിനോട് ചേര്‍ന്ന് നില്ക്കുന്നുവല്ലോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു
ആർ.എസ്.എസ് പ്രവർത്തകർ ആംബുലൻസ് തകർത്തതിനെ സി.പി.എം പ്രവർത്തകർ എന്ന പേരിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി