നിറക്കൂട്ടുകളുടെ ദേശത്ത്; ജയ്പൂർ യാത്രയുടെ ചിത്രങ്ങളുമായി പ്രിയ മോഹൻ
നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്
നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്
വാദത്തിനിടയില്‍ പേപ്പറുകള്‍ കൊണ്ട് ധവാന് മുഖം മറച്ചിരുന്നു. പിന്നില്‍ നിന്നും പുക വരുന്നുണ്ടായിരുന്നു
നിയമസഭാ സമ്മേളനത്തില്‍ ബിജെപി ഗഹ്ലോട്ട് മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖട്ടാരിയ
"രാജ്യത്ത് ജനാധിപത്യം ഭീഷണിയിലാണ്. സംസ്ഥാനത്ത് തന്റെ സര്‍ക്കാരിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം," ഗഹ്ലോട്ട് പറഞ്ഞു
ആദ്യം പത്ത് കോടിയാണ് വാഗ്ദാനം ചെയ്തത്. പിന്നീടത് 15 ആയി. ഇപ്പോൾ അതിന് പരിധിയില്ല
ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭരണഘടന പ്രകാരം സ്പീക്കറുടെ അധികാരങ്ങളെ അവഹേളിക്കുന്നതാണ് എന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ സി.പി ജോഷി പറയുന്നു
രാജസ്ഥാന് നിയമസഭ സമ്മേളനം നടത്തുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി
സച്ചിന് പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുടെ ഭാഗമായി സ്പീക്കർ നോട്ടീസ് നല്‍കിയിരുന്നു
സച്ചിൻ പൈലറ്റ് ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹത്തിന്റെ അഭികാമ്യമല്ലാത്ത അമിത അഭിലാഷത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു
ജനാധിപത്യത്തിൽ വിയോജിപ്പിന്റെ സ്വരം വിലക്കാനാകില്ലെന്ന് സുപ്രീം കോടതി സ്പീക്കറോട് പറഞ്ഞു
"സച്ചിൻ ഒന്നിനും കൊള്ളാത്തവനാണെന്ന് നേരത്തേ അറിയാമായിരുന്നു. ഞാൻ ഇവിടെ ഇരിക്കുന്നത് പച്ചക്കറി വിൽക്കാനല്ല," ഗെഹ്ലോട്ട് പറഞ്ഞു
നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്