
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മിനി താര ലേലത്തില്‍ കോടികള്‍ കൊയ്ത് വിദേശ ഓള് റൗണ്ടര്‍മാര്‍. ഇംഗ്ലണ്ട് താരം സാം കറണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും…
നാല് സെഞ്ചുറികളടക്കം 863 റണ്‍സാണ് ജോസ് ബട്ലര് സീസണില്‍ നേടിയത്
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമെന്ന വിശേഷണം സംശയമില്ലാതെ നല്കാന് കഴിയുന്ന നിരയാണ് ഗുജറാത്തിന്റേത്
നിലവില്‍ രാജസ്ഥാന് റോയല്‍സിനായി ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് സഞ്ജു
ഷെയിന്‍ വോണിന്റെ നേതൃത്വത്തില്‍ പ്രഥമ ഐപിഎല്‍ കിരീടം നേടിയതിന് ശേഷം ആദ്യമായാണ് രാജസ്ഥാന് റോയല്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത്
വിജയികളെ ഫൈനലില്‍ കാത്തിരിക്കുന്നത് ഉജ്വല ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സാണ്
ഗുജറാത്തിനായി മുഹമ്മദ് ഷമി, യാഷ് ദയാല്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി
അല്‍സാരിയുടെ ആദ്യ ഷോര്‍ട്ട് ബോളിന് സഞ്ജു മറുപടി പറഞ്ഞത് ലോങ് ഓണിന് മുകളിലൂടെ 91 മീറ്റര്‍ സിക്സ് പറത്തിയായിരുന്നു
രാജസ്ഥാന് റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ആദ്യ പ്ലെ ഓഫിന് മുന്നോടിയായാണ് പ്രവചനം
ആര് അശ്വിനും(50), ദേവ്ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്
മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പടെ സീസണില്‍ ഉജ്വല ഫോമില്‍ തുടരുന്ന ജോസ് ബട്ലറിന്റെ ചിറകിലേറിയായിരുന്നു രാജസ്ഥാന്റെ കുതിപ്പ്
ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ദേവദത്ത് പടിക്കല്‍, ജോസ് ബട്ലര്, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ആദ്യം പുറത്തായപ്പോള്‍ സഞ്ജുവിന് മികച്ച ഇന്നിങ്സ് കാഴ്ചവയ്ക്കാനുള്ള അവസരം ഉണ്ടായിരുന്നു
19 പന്തിൽ നിന്ന് 46 റൺസ് നേടി സഞ്ജു പുറത്താകാതെ നിന്നു
സഞ്ജു സാംസണ് (19 പന്തില്‍ 39), ഷിമ്രോണ്‍ ഹെയ്റ്റ്മയര്‍ (13 പന്തില്‍ 26) എന്നിവര്‍ ബട്ലറിന് മികച്ച പിന്തുണ നല്കി
ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ പൂജ്യനായി മടങ്ങിയതിന് പിന്നാലെയായിരുന്നു നായകന് സഞ്ജു സാംസണ് പകരം അശ്വിന് അപ്രതീക്ഷിതമായി എത്തിയത്
ലഖ്നൗവിനായി കൃഷ്ണപ്പ ഗൗതവും ജേസണ്‍ ഹോള്‍റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
രാജസ്ഥാൻ ഉയർത്തിയ 14 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി
പോയ സീസണുകളിലൊന്നും കൃത്യമായൊരു ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്
മുംബൈക്കും രാജസ്ഥാനും വേണ്ടി ഇരുവരും ആദ്യ മത്സരങ്ങളില്‍ മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്
പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്
Loading…
Something went wrong. Please refresh the page and/or try again.