
#MeToo: രാജ്കുമാര് ഹിരാനി സംവിധാനം ചെയ്ത ‘സഞ്ജു’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേളയില്‍ ഹിരാനിയില്‍ നിന്നും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നു എന്നും പരാതിക്കാരി
രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി ചിത്രത്തില്‍ പരകായപ്രവേശം നടത്തിയിരിക്കുന്നത്
യഥാര്‍ത്ഥ ജീവിതത്തിലെ ‘ഹെല് റൈസര്‍’ ആയ സഞ്ജയ് ദത്തിന്റെ ഒരു ഒതുങ്ങിയ പതിപ്പാണ് ‘സഞ്ജു’
10ല്‍ താഴെ മാത്രം കാമുകിമാരാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് രണ്‍ഭീര്‍ കപൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്
ഇത്രയും നേരത്തെ എനിക്ക് എന്തിനാണ് ദത്ത് സാബ് ആശംസ അയച്ചത്? ഞാന്‍ അത്ഭുതപ്പെട്ടു. കാരണം ഇതിന് മുന്‍പ് ഒരിക്കലും ഞങ്ങള്‍ തമ്മില്‍ ഒരു ആശംസയും കൈമാറിയിട്ടില്ല.