scorecardresearch
Latest News

Rail Project News

Etihad rail, UAE, Oman
യു എ ഇയ്ക്കും ഒമാനുമിടയില്‍ അതിവേഗ യാത്രാ ട്രെയിന്‍ വരുന്നു; കരാറില്‍ ഒപ്പുവച്ചു

അബുദാബിയെയും വടക്കന്‍ മസ്‌കറ്റിലെ തുറമുഖമായ സോഹാറിനെയും ബന്ധിപ്പിക്കുന്ന പാതയ്ക്കായി മുന്നൂറ് കോടി ഡോളറിന്റെ പദ്ധതിക്കായാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചിരിക്കുന്നത്

Kerala High Court, SilverLine, K-Rail
നാടകം കളിക്കുകയാണോ? സില്‍വര്‍ലൈനില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ഡി പി ആറിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം എന്തിനെന്നും പദ്ധതിയുടെ പേരില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു

Etihad rail, UAE, Overseas news
മനോഹര ചിത്രം പങ്കുവച്ച് ഇത്തിഹാദ്; റെയില്‍ പദ്ധതി നിര്‍മാണം അതിവേഗ പാളത്തില്‍

ഫുജൈറ എമിറേറ്റിലെ ഹജര്‍ പര്‍വതനിരകളിലൂടെ പാത കടന്നുപോകുന്ന മനോഹരദൃശ്യം ഏറെ പേരെ ആകർഷിച്ചിരിക്കുകയാണ്

K Rail, K Rajan, IE Malayalam
കെ-റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടല്‍ തുടരുമെന്ന് റവന്യു മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സര്‍വെ രീതിയാണ് മാറിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ പറഞ്ഞിരുന്നു

SilverLine project, K-Rail, ie malayalam
കെ റെയില്‍ സംവാദം അനിശ്ചിതത്വത്തില്‍; അലോക് വര്‍മയ്ക്ക് പിന്നാലെ ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി

നേരത്തെ ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിഷയ വിദഗ്ധനല്ല എന്നായിരുന്നു ഒഴിവാക്കലിനുള്ള ഔദ്യോഗിക വിശദീകരണം

Kerala High Court, Road accident, Road rules violation tourist bus, Vadakkanchery accident
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

പൗരന്മാരുടെ ഭൂമിയിൽ പെട്ടെന്നൊരു ദിവസം കയറി കല്ലിടുന്നത് സമാന്യമര്യാദക്കും ജനവിധിക്കും എതിരാണന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു

Malabar cements Sasindran death case, Sasindran death case CBI, Sasindran death case High Court, Sasindran death case reinvestigation CBI
സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; നാല് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശം

സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു

K Rail, Pinarayi Vijayan
കെ-റെയില്‍: മാമലയിലും സര്‍വെക്കല്ല് പിഴുതെറിഞ്ഞു; പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും

ബലപ്രയോഗത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു

K Rail, Congress, K Rail Protest
കെ-റെയില്‍: ആര്‍ത്തിരമ്പി പ്രതിഷേധം; കോഴിക്കോടും തൃശൂരും സംഘര്‍ഷം

കോഴിക്കോട് കലക്ടറേറ്റിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമം നടത്തിയതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

Pinarayi Vijayan, Narendra Modi
സിൽവർ ലൈൻ: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിന്റെ വികസന പദ്ധതികള്‍ക്കുള്ള അനുമതി ഇഴയുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍

SilverLine project, K-Rail, ie malayalam
കെ-റെയില്‍: അനുമതി വിശദമായ സാമ്പത്തിക സാങ്കേതിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമെന്ന് കേന്ദ്രം

63,491 കോടി രൂപയില്‍ ഒരുങ്ങുന്ന പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

Kodiyeri Balakrishnan, Chennai Apollo hospital, CPM
കെ റെയിലില്‍ തുറന്ന സംവാദത്തിന് തയാര്‍; ആരെയും കണ്ണീരിലാഴ്ത്തില്ല: കോടിയേരി

പദ്ധതിയ്ക്ക് അനുമതി ലഭിക്കാന്‍ 20 എംപിമാരും ഒന്നിച്ച് നില്‍ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു

Malabar cements Sasindran death case, Sasindran death case CBI, Sasindran death case High Court, Sasindran death case reinvestigation CBI
സില്‍വര്‍ ലൈനിൽ സർക്കാരിന് ആശ്വാസം, സര്‍വേ തുടരാം; ഇടക്കാല ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി

K Rail Project, KN Balagopal
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2019 ല്‍ തത്വത്തില്‍ അംഗീകാരം ലഭിച്ചു: ധനമന്ത്രി

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു

K Sudhakaran, K rail, Kerala Government
‘സില്‍വര്‍ലൈനില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റിയിട്ടില്ല’; വിശദീകരണവുമായി സുധാകരന്‍

ഒരു പദ്ധതി സംസ്ഥാനത്ത് പ്രായോഗികമാക്കുമ്പോള്‍ അതിന്റെ ശരിയും തെറ്റും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും സുധാകരന്‍

KPCC, K Sudhakaran
കെ റെയില്‍ സ്ഥലമെടുപ്പില്‍ വ്യക്തത വരുത്തണം; ആവശ്യവുമായി സുധാകരന്‍

സ്ഥലമേറ്റെടുപ്പും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്നും ഇതെല്ലാം ജനങ്ങളില്‍ നിന്നും മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സെമി ഹൈസ് സ്പീഡ് സില്‍വല്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും…

Malabar cements Sasindran death case, Sasindran death case CBI, Sasindran death case High Court, Sasindran death case reinvestigation CBI
സിൽവർ ലൈൻ: ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു

എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാൻ ആകൂവെന്ന് കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു

silver line, rail project, kp kannan, iemalayalam
സില്‍വര്‍ലൈന്‍ പദ്ധതി: തുറന്ന ചര്‍ച്ച വേണ്ടത് എന്തുകൊണ്ട്?

പൊതുസമൂഹത്തില്‍നിന്നു നിരവധി ചോദ്യങ്ങള്‍ ഉയരുകയും ദുരീകരിക്കപ്പെടേണ്ട ഭയങ്ങളിലേക്കും ഉത്കണ്ഠകളിലേക്കും വിരല്‍ ചൂണ്ടുകയും ചെയ്തിട്ടുണ്ട്. സാധ്യതാ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും കേള്‍ക്കുന്നതു വരെ സർക്കാർ കാത്തിരിക്കുന്നതു…

Loading…

Something went wrong. Please refresh the page and/or try again.