scorecardresearch

Raid News

indian-rupee-unsplash
കര്‍ണാടകയിലെ സഹകരണ ബാങ്കുകളില്‍ റെയ്ഡ്: 1000 കോടി രൂപയുടെ കൃത്രിമം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്

കണക്കില്‍ പെടാത്ത 3.3 കോടി രൂപയും രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തയാതാണ് റിപ്പോർട്ട്

joy alulkkas
ഹവാല ഇടപാട്: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടിയിലധികം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കമ്പനി പണം കെമാറ്റം ചെയ്തുവെന്ന ഫെമ കേസിലാണ് ഇ ഡി നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

bbc searches, raids, bbc in india, income tax department raids bbc, history of bbc in india,
ഇന്ത്യയിൽ വിവിധ സർക്കാരുകളുടെ കാലത്ത് ബി ബി സിയുടെ പ്രവർത്തനം എങ്ങനെ?

1970 നും 1972 നും ഇടയിൽ രണ്ടു തവണ ബി ബി സിക്ക് ഇന്ത്യയിലെ പ്രവർത്തനം ചെറിയ കാലത്തേക്കെങ്കിലും നിർത്തേണ്ടി വന്നിട്ടുണ്ട്. 1975 ൽ, അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ…

രാജ്യവ്യാപകമായി പി എഫ് ഐ കേന്ദ്രങ്ങളില്‍ വീണ്ടും എന്‍ ഐ എ റെയ്ഡ്; അന്‍പതിലധികം പേര്‍ കസ്റ്റഡിയില്‍

മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ പുരോഗമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

child sexual abuse, CBI raid, ie malayalam
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ: ‘ഓപ്പറേഷന്‍ മേഘചക്ര’യുമായി സി ബി ഐയുടെ രാജ്യവ്യാപക റെയ്‌ഡ്

രണ്ട് കേസുകളുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണു റെയ്ഡ് നടത്തിയത്

AAP, Delhi MLA Amanatullah Khan, arrest
എഎപി എംഎല്‍എ വീട്ടിലെ റെയ്ഡ്: അഴിമതി വിരുദ്ധ വിഭാഗത്തെ തടഞ്ഞ നാല് പേര്‍ അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് ഓഖ്ല, ജാമിയ നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എസിബി റെയ്ഡ് നടത്തിയിരുന്നു

Vigilance raid MVD offices, Kerala Motor Vehicle Department, Vigilance raid RTO offices Kerala, Vigilance seized 3 lakh from MVD offices, Vigilance seized unaccounted money from Kerala MVD offices, Vigilance seized 3 lakh from RTO offices, Surprise raid at Kerala MVD offices, kerala news, crime news, latest news, malayalam news, news in malayalam, indian express malayalam, ie malayalam
ആര്‍ടി ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു

പെരുമ്പാവൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്റമാരുടെ പക്കല്‍നിന്നു 89,620 രൂപയും പീരുമേട് ആര്‍ ടി ഓഫീസില്‍നിന്ന് 65,660 രൂപയും അടിമാലി ആര്‍ടി ഓഫീസില്‍നിന്ന് 58,100 രൂപയും പിടിച്ചെടുത്തു

Newslaundry, Newslaundry IT raid, IT raid Newslaundry, Newsclick Newslaundry IT raid, indian express malayalam, ie malayalam
ന്യൂസ്‌ ക്ലിക്ക്, ന്യൂസ്‌ലോന്‍ഡ്രി ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ ‘സര്‍വേ’

ന്യൂസ്‌ക്ലിക്ക് ഓഫിസും അതിന്റെ സ്ഥാപകരുടെ ഇടങ്ങളും ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു

Dainik Bhaskar, Dainik Bhaskar IT raids, Dainik Bhaskar raids, Dainik Bhaskar Income tax raids, indian express malayalam, ie malayalam
മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിന്റെ വിവിധ ഇടങ്ങളില്‍ ആദായ നികുതി റെയ്ഡ്

കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളെക്കുറിച്ചും മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ വലിച്ചെറിയുന്നതിനെക്കുറിച്ചും ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ് നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു

ബിലീവേഴ്‌സ് ചർച്ചിന്റെ ആസ്ഥാനത്തുനിന്ന് അഞ്ച് കോടി രൂപ പിടിച്ചെടുത്തു; റെയ്‌ഡ് തുടരുന്നു

തിരുവല്ലയിലെ സഭ ആസ്ഥാനത്തുനിന്ന് കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയിലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു

naresh goyal, നരേഷ് ഗോയൽ, naresh goyal ed fema charges, ജെറ്റ് എയർവേസ്, റെയ്ഡ്, naresh goyal money laundering, ed questions naresh goyal fema, Jet Airways india, naresh goyal, Indian express, iemalayalam, ഐഇ മലയാളം
കള്ളപ്പണം വെളുപ്പിക്കൽ: ജെറ്റ് എയർവേയ്‌സ് സ്ഥാപകനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ബുധനാഴ്ച രാത്രി റെയ്ഡ് നടത്തിയിരുന്നു

‘നിധി തേടി’ മൂന്നാം ദിനം; മന്നാര്‍ഗുഡി റെയ്ഡില്‍ വജ്രാഭരണങ്ങളും ആറ്കോടി രൂപയും കണ്ടെടുത്തു

ആറ് കോടി രൂപ, 2.4 കോടി വില വരുന്ന 8.5 കി.ഗ്രാം സ്വര്‍ണം, 1,200 കോടി രൂപയുടെ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ നിരവധി രേഖകള്‍ എന്നിവയും പിടിച്ചെടുത്തു

Fodder scam, Lalu Prasad Yadav, Supreme Court, CBI, Scam Case, Bail
ലാലുപ്രസാദ് യാദവിന് സിബിഐ കുരുക്ക്: 12 ഇടങ്ങളില്‍ റെയ്ഡ്; കേസെടുത്തു

കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ ഐആര്‍സിടിസിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പു ചുമതല അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്

Prannoy Roy, ndtv
എൻഡിടിവി മേധാവി പ്രണോയ് റോയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്; വീടുകളിൽ സിബിഐ റെയ്ഡ്

ഐസിഐസിഐ ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനും വിദേശ വിനിമയ ചട്ടലംഘനത്തിനുമാണ് കേസ്

രാജ്യവ്യാപകമായി എന്‍ഫോഴ്സ്മെന്റ് റെയ്‍ഡ്; 16 സംസ്ഥാനങ്ങളിലെ 300 സ്ഥാപനങ്ങളില്‍ പരിശോധന

വൻ തുകകൾ നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്

Best of Express