
ശബ്ദായമാനമായ അന്തരീക്ഷത്തിൽ മൗനം പാലിക്കേണ്ടി വരുന്ന ,ആന്തരിക സംഘർഷങ്ങളുടെ അനുഭവകോശങ്ങൾ സൃഷ്ടിക്കുന്ന ആകാശമൗനത്തിന്റെ പരിണതഫലമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ചരിത്രത്തിൽ നിന്നും ബഹിഷ്കൃതരാവുന്നവരെ കുറിച്ചുളള നിലപാടുകൾ കൂടിയാണ് അമിതാവ്…
“ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും കുടുംബബന്ധങ്ങളുടെയും കഥകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ആഖ്യാനത്തിലെ ‘പിളർപ്പു’മായി ‘സർപ്പം’ ഫണം വിടർത്തി ആടിയത്” പ്രസിദ്ധീകരിച്ച് അറുപത് വർഷം ആകുമ്പോഴും മലയാള സാഹിത്യത്തിലെ ആഖ്യാനത്തിലെ…
കളിയുടെ ബലതന്ത്രങ്ങളെ ഫിക്ഷൻ രൂപത്തിൽ ആക്കുക എന്നത് പരീക്ഷണാത്മകമാണ്. അത്തരത്തിലുള്ള ഉദ്യമമായി കെ എം നരേന്ദ്രന്റെ ‘ഫുട്ബോൾ നോവൽ’ വായനക്കാരനോട് നീതി പുലർത്തുന്നു. “സാഹിത്യാന്വേഷണ പരീക്ഷണങ്ങളിൽ” യുവ…
“ആറ്റിറമ്പിലെ ജലാശയങ്ങളുടെ ജലത്തിന്‍റെ ഒഴുക്കും പരപ്പും ആവേശിച്ചതിന്‍റെ ഫലമായിരുന്നു അദ്ദേഹം എഴുതിയ പല കഥകളും”, അയ്മനം ജോണിന്‍റെ എഴുത്തിനെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍
തോമസ് ജോസഫ് ‘പരലോക വാസസ്ഥലങ്ങൾ’ എന്ന രചനയിലൂടെ പരമ്പരാഗത നോവൽ സങ്കല്പങ്ങൾ പൊളിക്കുകയാണെന്ന് “മലയാളത്തിലെ സാഹിത്യാന്വേഷണ പരീക്ഷണങ്ങളിൽ” യുവനിരൂപകനായ ലേഖകൻ
“രണ്ട് കാലത്തിന്‍റെ സങ്കലനംകൂടിയാണിത്. മണല്‍ഘടികാരത്തിന്‍റെ സൂക്ഷ്മതയോടൊപ്പം കാലഗണനയുടെ വിചിത്രസങ്കേതങ്ങളും ചേര്‍ന്ന് കാലനിര്‍ണ്ണയം അസാധ്യമാണിവിടെ” എം നന്ദകുമാറും ജി എസ് ശുഭയും ചേർന്ന് എഴുതിയ ‘പ്രണയം 1024 കുറുക്കുവഴികൾ’…
സൗഹൃദത്തിന്റെ വൃദ്ധിക്ഷയം പ്രത്യക്ഷത്തിൽ പ്രമേയമാകുന്ന നോവലിന്രെ കഥാപാത്രനിർമിതിയിലും അവതരണത്തിലും സാമ്പ്രദായിക ശൈലി കാണാനാവില്ല.എം. കമറുദ്ദീന്രെ ” രണ്ടു നാവികർക്ക് ശരത്‌കാലം” എന്ന നോവലാണ് ഇത്തവണ സാഹിത്യാന്വേഷണ പരീക്ഷണങ്ങൾ…
“ഉന്ന”ത്തെ വായനക്കാരന് വിവക്ഷിച്ചറിയാൻ “ഇര”യായി വെച്ച് കൊണ്ട് ചുറ്റുപാടുകളെ പൊലിപ്പിക്കുന്ന കഥനരീതിയുടെ വക്താവാണ് ഈ കഥപറച്ചിലുകാരൻ.ഓടക്കുഴൽ അവാർഡ് ലഭിച്ച് അയ്മനം ജോണിന്രെ സാഹിത്യ ലോകത്തെ കുറിച്ച് യുവനിരൂപകനായ…
മലയാള സാഹിത്യത്തിൽ പലതരത്തിലുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ എന്ന യുവ നിരൂപകൻ നടത്തുന്ന സൂക്ഷ്മ സഞ്ചാരമാണ് “മലയാള സാഹിത്യന്വേഷണപരീക്ഷണങ്ങൾ” എന്ന പംക്തി. ഇത്തവണ…
മനുഷ്യ ബന്ധങ്ങളുടെയും അധികാരത്തിന്റെയും കുടിയേറ്റത്തിന്റെയുo സൂക്ഷ്മവൈവിധ്യങ്ങൾ കഥകളിലേക്ക് സന്നിവേശിപ്പിക്കുന്ന എഴുത്തുകാരനെയാണ് വിനോയ് തോമസിൽ കാണുന്നത്
മലയാള സാഹിത്യത്തിൽ പലതരത്തിലുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ എന്ന യുവ നിരൂപകൻ നടത്തുന്ന സൂക്ഷ്മ സഞ്ചാരമാണ് “മലയാള സാഹിത്യന്വേഷണപരീക്ഷണങ്ങൾ” എന്ന പംക്തി. ഇത്തവണ…
ഏക കുർനിയാവന്റെ “ബ്യൂട്ടി ഈസ് എ വൂൺഡ് “എന്ന നോവലിനെ ചിത്രങ്ങളിലൂടെ വായിക്കുകയാണ് എഴുത്തുകാരനായ ജയകൃഷ്ണൻ. ജയകൃഷ്ണന്റെ ചിത്രവായനയെ കുറിച്ച് നിരൂപകനായ ലേഖകൻ എഴുതുന്നു
“സ്ത്രീ-പുരുഷ ബന്ധത്തിലടിസ്ഥാനപ്പെടുത്തിയ അണുകുടുംബങ്ങളുടെ കഥകളും സാങ്കേതികലോകത്തെ പ്രതിസന്ധികളും സാധ്യതകളും നിറഞ്ഞ നവലോക വ്യവഹാരങ്ങളുടെ കഥകളുമാണ് കെ വി പ്രവീണിനെ മലയാള കഥാലോകത്ത് അടയാളപ്പെടുത്തുന്നത്”
മലയാള സാഹിത്യത്തിൽ പലതരത്തിലുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ എന്ന യുവ വിമർശകൻ നടത്തുന്ന സൂക്ഷ്മ സഞ്ചാരമാണ് “മലയാള സാഹിത്യന്വേഷണപരീക്ഷണങ്ങൾ” എന്ന പംക്തി. ഇത്തവണ…
മലയാള സാഹിത്യത്തിൽ പലതരത്തിലുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ എന്ന യുവ വിമർശകൻ നടത്തുന്ന പര്യടനമാണ് “മലയാള സാഹിത്യന്വേഷണപരീക്ഷണങ്ങൾ” എന്ന പംക്തി. ഇത്തവണ കരുണാകരന്റെ…
പദപ്രശ്നം തെളിയിക്കാൻ ഉപയോഗിക്കുന്ന കരുക്കൾ കൊണ്ടു ഒരു നോവൽ വായിക്കുന്നതെങ്ങനെയെന്നു ബോധ്യപ്പെടുത്തുന്ന കൃതിയാണ് വി എം ദേവദാസിന്റെ ‘ഡിൽഡോ ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം’. യാഥാസ്ഥിതകമായ…
ഫിക്ഷന്റെ അനന്തസാധ്യതകളെ ഉപയോഗിച്ചിട്ടുളള നോവലുകളെ കാലം മറവിയുടെ ഭണ്ഡാരത്തിൽ നിന്നും മോചിപ്പിക്കും എന്നതിന്റെ തെളിവാണ് ചാവുനിലം.
വായനക്കാരനിൽ കാലം ഉറപ്പിച്ചു വെച്ച പരമ്പരാഗത വായനയുടെ വിരലടയാളങ്ങൾ മായ്ച്ചു കൊണ്ട് പുതിയ വായനയെ ശീലിക്കാൻ പ്രേരിപ്പിക്കുകയാണ് ‘പരിണാമത്തിന്റെ ഭൂത’ങ്ങളിൽ