അമിത് ഷായുടെ അമേഠി റാലിക്കു മുമ്പ് തന്നെ രാഹുലിന്റെ വിശ്വസ്തന് ബിജെപിയിലേക്ക്
രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് ജംഗ് ബഹദൂര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നത്.
രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് ജംഗ് ബഹദൂര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നത്.
ഈ വര്‍ഷം അവസാനമായിരിക്കും ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക.
കോണ്‍ഗ്രസ് ഭരണത്തിന് കീഴിലാണ് അമേഠിയിലെ ആറ് ദേശീയപാതകളും പണിതതെന്ന് രാഹുല്‍
രാഹുലിന്റെ പരിപാടികള്‍ നീട്ടി വയ്ക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു
പ്രിയങ്ക ഗാന്ധി പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും പൈലറ്റ്
രാജ്യത്ത് നിലവിൽ നാല് കോടി വീടുകളിൽ വൈദ്യുതിയില്ലെന്ന് പ്രധാനമന്ത്രി
സോഷ്യല്‍മീഡിയയില്‍ നവാഗതരെന്ന് പറയപ്പെടാവുന്ന കോണ്‍ഗ്രസിന് ആവേശം പകരുന്നതാണ് രാഹുലിനേറുന്ന പിന്തുണ
കുടുംബഭരണത്തെ രാഹുൽ പുകഴ്ത്തിയത് കോൺഗ്രസിന്റെ പാപ്പരത്തം
2012 ഓടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഹങ്കാരം കൂടി. ഇത് ജനങ്ങളിൽനിന്നും പാർട്ടിയെ അകറ്റി
ബിആര്‍ഡി ആശുപത്രിയില്‍ സന്ദര്‍ശനം നടത്താനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനീാഥ് രംഗത്ത് വന്നിരുന്നു
രാഹുല്‍ ഗാന്ധി ഇന്ന് ഗോരഖ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യോഗിയുടെ വിമർശനം
അഞ്ചുരൂപയ്ക്ക് പ്രാതലും പത്തുരൂപയ്ക്ക് ഉച്ചഭക്ഷണവും കൊടുക്കുന്ന പദ്ധതിയാണ് ഇന്ദിരാ കാന്റീന്. 101 കാന്റീനുകള്‍ ഇന്ന് ആരംഭിച്ചപ്പോള്‍ ഒക്ടോബര്‍ രണ്ടാം തീയ്യതി മുതല്‍ 97 എണ്ണം കൂടി പ്രവര്‍ത്തനം ആരംഭിക്കും