രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്ന് ബിജെപി
കന്യാകുമാരി ജില്ലയിലെ മുളകും മൂട് സെന്റ് ജോസഫ് മെട്രിക് സ്കൂളില്‍ നടത്തിയ പ്രചാരണത്തെ അടിസ്ഥാനമാക്കിയാണ് ബിജെപിയുടെ പരാതി
കന്യാകുമാരി ജില്ലയിലെ മുളകും മൂട് സെന്റ് ജോസഫ് മെട്രിക് സ്കൂളില്‍ നടത്തിയ പ്രചാരണത്തെ അടിസ്ഥാനമാക്കിയാണ് ബിജെപിയുടെ പരാതി
യൂത്ത് കോൺഗ്രസ്, എൻഎസ്യുഐ തലങ്ങളിൽ പാർട്ടിയിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തന്നെ വിമർശിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തി
രാഹുൽ ഗാന്ധി പറഞ്ഞതിനെ കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ടറിയാമെന്നും അതുകൊണ്ട് എൽഡിഎഫ് തുടരുമെന്ന് ഉറപ്പാണെന്നും പിണറായി
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി കൊല്ലം തങ്കശ്ശേരി ഹാർബറിലെ മത്സ്യതൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തിയിരുന്നു
നാഗര്‍കോവിലിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വഴിയരികില്‍ നിന്ന് പനനൊങ്ക് കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്
"പത്തോ പതിനഞ്ചോ സീറ്റിനാണ് ജയിക്കുന്നതെങ്കിൽ അതിൽ ഒരു പ്രയോജനവുമില്ല. ബിജെപി പണമെറിഞ്ഞ് എംഎൽഎമാരെ വിലയ്ക്കു വാങ്ങും," രാഹുൽ ഗാന്ധി
ആദ്യമായിട്ടാണ് പ്രാതലിന് മീൻ കഴിക്കുന്നതെന്ന് രാഹുൽ പറയുന്നു. അപ്പോൾ, സാധാരണയായി ബ്രേക്ക്ഫാസ്റ്റിന് എന്താണ് കഴിക്കുന്നതെന്ന് സെബിൻ രാഹുലിനോട് ചോദിക്കുന്നുണ്ട്. താൻ ബ്രേക്ക്ഫാസ്റ്റായി ഒന്നും കഴിക്കാറില്ലെന്നും കാപ്പിയോ മറ്റോ കുടിക്കുക മാത്രമാണ് ചെയ്യുകയെന്നും രാഹുൽ പറയുന്നു
ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ ബിജെപിയുടെ അതേ ഭാഷയാണ് രാഹുൽ ഉപയോഗിച്ചത്. ഇത് കോണ്‍ഗ്രസിന്റെ വര്‍ഗീയ വിധേയത്വം കാണിക്കുന്നതാണെന്ന് സിപിഎം
മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി
"സ്വർണക്കടത്ത് പോലുള്ള കേസുകളിൽ കേസുകളിൽ ബിജെപി മെല്ലെപ്പോക്ക് നയം സ്വീകരിക്കാൻ ഒരൊറ്റ കാരണേയുള്ളൂ. അത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും," രാഹുൽ പറഞ്ഞു.
കടുത്ത കോൺഗ്രസ് അനുഭാവിയായ മുത്തശ്ശിയെ രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തുകയായിരുന്നു വേണുഗോപാൽ. എല്ലാ സമയവും രാജീവ് ഗാന്ധിയെ ഓർക്കുന്ന ഒരമ്മയാണിതെന്ന് വേണുഗോപാൽ രാഹുലിനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം
പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു