
താന്‍ നായകനായിരുന്ന കാലത്ത് ഓരോ താരങ്ങളുടെ കരിയറിനേയും എങ്ങനെ കണ്ടിരുന്നെന്നും ഗാംഗുലി വെളിപ്പെടുത്തി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്
ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനുശേഷം, സാഹയെ ഒഴിവാക്കിയതാണ് പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുന്നത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലാണ് കോഹ്ലി പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചത്
“കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർ ഒരേ സമയം സമാനമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, ”ദ്രാവിഡ് പറഞ്ഞു.
“ഇതൊരു വലിയ വെല്ലുവിളിയാണ്. ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും,” ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയെക്കുറിച്ച് ദ്രാവിഡ് പറഞ്ഞു
ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല ഇന്ന നാണക്കേട് വിരാട് കോഹ്ലിയും സംഘവും തിരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്
62 റൺസിന് ന്യൂസിലൻഡിനെ ഓൾഔട്ടാക്കിയിട്ടും ഫോളോ ഓൺ ചെയ്യാതിരുന്ന തീരുമാനത്തെ ദ്രാവിഡ് പിന്തുണച്ചു
ഡിസംബര്‍ മൂന്നിന് നിര്‍ണായകമായ രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് ലക്ഷ്മണിന്റെ മുന്നറിയിപ്പ്
ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റേയും ബോളര്‍മാരും ബാറ്റര്‍മാരും കാണ്‍പൂര്‍ ടെസ്റ്റില്‍ ഒരുപോലെ തിളങ്ങിയിരുന്നു
കഴിഞ്ഞ ട്വന്റി 20 ലോകകപ്പോടെയാണ് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ നടക്കുന്ന പരമ്പരയിൽ പല താരങ്ങൾക്കും വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യ ന്യൂസീലൻഡിനെതിരെ ഇറങ്ങുന്നത്
ടി20 ലോകകപ്പിലെ തോൽവിക്ക് ശേഷം ബുധനാഴ്ചയാണ് ഇന്ത്യ പുതിയ നേതൃത്വത്തിന് കീഴിൽ ന്യൂസീലൻഡിനെതിരെ ഇറങ്ങുന്നത്
ദ്രാവിഡിന്റെ മകനുമായുള്ള രസകരമായ സംഭാഷണത്തിന് ശേഷമാണ് പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും ഗാംഗുലി പറഞ്ഞു
നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേൽക്കുക
നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പര മുതൽ ദ്രാവിഡ് ചുമതലയിലുണ്ടാവും
മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകാനുള്ള സമയം ഇന്ന് വൈകുന്നേരം അഞ്ചു വരെയായിരുന്നു
ട്വന്റി 20 ലോകകപ്പിന് ശേഷം ശാസ്ത്രി പടിയിറങ്ങാനിരിക്കെ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിസ് പ്രസ്തുത സ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ആദ്യ ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡിനെ താത്കാലിക പരിശീലകനായി നിയമിക്കാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്
ട്വന്റി 20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്കാണ് ദ്രാവിഡിനെ പരിഗണിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.