
പത്മരാജനുമായുള്ള ആത്മബന്ധത്തെ കുറിച്ച് റഹ്മാൻ
റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ പിറന്നാളാണിന്ന്
താരങ്ങളെല്ലാം തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം ക്രിസ്മസ് ഗംഭീരമാക്കുകയാണ്.
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ അഭിനേതാക്കളെയും അണിയറപ്രവർത്തകരും ചിത്രത്തിൽ കാണാം
ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊത്തുചേർന്ന് എയ്റ്റീസ് താരങ്ങൾ
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ
എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങൾക്കൊപ്പം എ ആർ റഹ്മാനെയും ചിത്രത്തിൽ കാണാം
ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാൾ
ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ഒത്തുചേർന്നതായിരുന്നു ഈ കുടുംബസുഹൃത്തുക്കൾ
കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം… അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും
വെഡ്ഡിങ് എന്ന ക്യാപ്ഷനോടെ ലിസി ലക്ഷ്മിയാണ് ഫെയ്സ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്
എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ
ടൈഗർ ഷ്റോഫ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
സിനിമയിൽ സൗഹൃദങ്ങൾ വളരെ കുറവാണെന്നും വീടാണ് തനിക്ക് വലുതെന്നും റഹ്മാൻ മുൻപ് പറഞ്ഞിരുന്നു
ഫേസ്ബുക്കിൽ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് റഹ്മാൻ നന്ദി കുറിച്ചിരിക്കുന്നത്
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വൻ’ എന്ന ചിത്രത്തിലാണ് റഹ്മാൻ ഐശ്വര്യയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിടുന്നത്
റഹ്മാന്റെ കുടുംബ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
വെറുതെ ഇരുന്നപ്പോൾ ദിവകൃഷ്ണ വിജയകുമാർ എന്ന സിനിമാസ്വാദകന് തോന്നിയ ചില ചിന്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
വിപിന്റെ ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം റഹ്മാനുമായി അമ്പരപ്പിക്കുന്ന സാമ്യമാണുള്ളത്
ജീവിതത്തിന്റെ ഈ വിനാശകരമായ സമയങ്ങളിൽ നാമെല്ലാം ഒന്നാണ്, എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകൾ
Loading…
Something went wrong. Please refresh the page and/or try again.