
ഫയാസ് ഷൂ ധരിച്ചു എത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച പ്ലസ് ടൂ വിദ്യാർത്ഥികളുമായി തർക്കം നടന്നിരുന്നു
ഇന്ന് പുലർച്ചെ സ്വന്തം വീടുകളിൽ നിന്നാണ് ചക്കരക്കൽ പൊലീസ് വിദ്യർത്ഥികളെ കസ്റ്റഡിയിലെടുത്തത്
വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
16 വിദ്യാര്‍ഥികളെ മൂന്നു വര്‍ഷത്തേക്കും മൂന്നു വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്കുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
റാഗിംഗിനെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷമാണ് കാരണം