
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഒരു ഇടനിലക്കാരന് വിമാന നിർമാതാക്കൾ 7.5 മില്യൺ യൂറോ നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ
ആരോപണങ്ങൾ സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെയോ ദസ്സോ ഏവിയേഷന്റെയോ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല
റാഫേൽ ഇടപാടിൽ ജെപിസി അന്വേഷണം ആവശ്യപ്പെടാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനിച്ചതായി സിപിഎം
റാഫേല്‍ കരാര്‍ സംബന്ധിച്ച് ജൂണ്‍ 14നു ജുഡിഷ്യൽ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റായ മീഡിയപാര്‍ട്ടിന്റെ റിപ്പോര്‍ട്ട്
വിമാനം എന്തുകൊണ്ടാണ് ഇന്ത്യയിൽ നിർമിക്കാത്തതെന്നും എന്തുകൊണ്ട് വൈകിയെന്നും എല്ലാ ദേശസ്നേഹികളും ചോദിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് പുറപ്പെട്ടത്
Rafale Deal: 2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റാഫേലില്‍ നിന്നും…
രാഹുല്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാരാമന്‍, രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവർ
കഴിഞ്ഞ ഡിസംബർ 14 നാണ് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള സുപ്രീം കോടതി വിധി പുറത്തുവന്നത്
ഇടപാടിലും കരാറിലും സംശയമില്ലെന്ന് പറഞ്ഞ കോടതി റഫാൽ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിക്കുകയായിരുന്നു
റഫാൽ യുദ്ധവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒന്നാം മോദി സർക്കാരിനെതിരെ വലിയ ആരോപണങ്ങളാണു പ്രതിപക്ഷം ഉയർത്തിയത്
ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ നിർമിച്ച റഫാൽ വിമാനങ്ങൾക്ക് അത്യാധുനിക മിസൈലുകൾ വഹിക്കാനാവും
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക
കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലവും കോടതിയുടെ മുന്നില്‍ വരും
കാവല്‍ക്കാരന്‍ കള്ളനാണെന്ന് റഫാല്‍ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞതായാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ പ്രസംഗിച്ചത്
ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നികുതി ഇളവ് നല്‍കിയതെന്ന് ഫ്രഞ്ച് ദിനപത്രം ‘ലെ മോന്‍ഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു
Rafale Deal: ഈ രേഖകള്‍ക്ക് മേല്‍ തങ്ങൾക്ക് വിശേഷാവകാശം ഉണ്ടെന്നും, നിയമവിരുദ്ധമായ മാർഗത്തിലൂടെയാണ് ഹർജിക്കാർ ഇത് കൈക്കലാക്കിയതെന്നും വാദിച്ച് കേന്ദ്രം പുനഃപരിശോധനയെ എതിർത്തു.എന്നാൽ സുപ്രീം കോടതി ബുധനാഴ്ച്ച…
പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം
വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കാനും പരിഗണിക്കാനും വ്യവസ്ഥയുണ്ടെന്ന് ചീഫ് ജസ്റ്റിസ്
വ്യാഴാഴ്ച ആയിരിക്കണം കളളന് രേഖകള്‍ തിരികെ നല്‍കിയതെന്നും ചിദംബരം
Loading…
Something went wrong. Please refresh the page and/or try again.