
ഓസ്ട്രേലിയൻ ഓപ്പൺ 2022 പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിൽ മെദ്മദേവിനെ തോൽപിച്ചാണ് നദാലിന്റെ കിരീട നേട്ടം
ഫൈനലില്‍ നദാലിനെ കാത്തിരിക്കുന്നത് ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്വദേവാണ്
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 14-ാം തവണെയാണ് നദാല്‍ അവസാന എട്ടില്‍ എത്തുന്നത്
റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനും മുകളില്‍ വ്യക്തമായ ആധിപത്യം ജോക്കോവിച്ചിനുണ്ട്
ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിച്ചിന് മുകളിൽ വ്യക്തമായ ആധിപത്യം നദാലിനുണ്ട്
ഇതോടെ റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് നദാൽ
യുഎസ് ഓപ്പണിലെ പ്രധാന കാഴ്ചയായിരുന്നു കാണികളും മെദ്‌വദേവും തമ്മിലുള്ള പോര്
നദാലിന്റെ നാലാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണിത്. 19-ാം ഗ്രാൻസ്‌ലാം. 20 ഗ്രാൻസ്‌ലാമെന്ന ഫെഡററുടെ റെക്കോര്‍ഡിന് തൊട്ട് പിന്നില്‍
നദാലിന്റെ ഓട്ടോഗ്രാഫിനായി ആരാധകര്‍ തിരക്ക് കൂട്ടിയപ്പോള്‍ അതിനിടയില്‍ ശ്വാസം കിട്ടിനാകാതെ കുട്ടി കരയുകയായിരുന്നു
ആരാ പറഞ്ഞേ വായന മരിക്കുകയാണെന്ന്
കഴിഞ്ഞ ഫൈനലിന്റെ തനിയാവര്‍ത്തനം കണ്ട ഫ്രഞ്ച് ഓപ്പണില്‍ ഡൊമനിക് തീമിനെ പരാജയപ്പെടുത്തി നദാലിന് 12-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം
നദാലിന്റെ ഒമ്പതാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്.
”മോദി കാരണമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ പോലുള്ളവര്‍ക്ക് പഴയ ജെറ്റ് ഉപയോഗിക്കേണ്ടി വരുന്നത്” എന്നായിരുന്നു രാഹുലിന്റെ മറുപടി
ദ്യോക്കോയുടെ ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ എണ്ണം 15 ആയി. പീറ്റ് സാമ്പ്രാസിനെ മറികടന്ന ദ്യോക്കോ നദാലുമായി രണ്ട് കിരീടവും ഫെഡററുമായി അഞ്ച് കിരീടവും പിന്നിലാണ്.
ദ്യോക്കോവും റാഫയും ഇത് എട്ടാമത്തെ തവണയാണ് ഒരു ഗ്രാന്റ് സ്ലാം ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്
കേന്ദ്ര സർക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചിരുന്നില്ലെന്ന് ഖാര്‍ഗെ
നാല് മണിക്കൂറും 47 നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഡെല്‍ പോർട്ടോ വീണത്
ഫെബ്രുവരി മാസത്തില്‍ മാത്രം രണ്ട് തവണയായിരുന്നു ഫെഡററും നദാലും തമ്മില്‍ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് പരസ്പരം മറികടന്നെത്തിയത്
കളി തുടങ്ങിയതും ബോള്‍ ബോയി കാണികളെ ശരിക്കും ഞെട്ടിച്ചു. മനോഹരമായ ഫോര്‍ ഹാന്റുകളുമായി ബോള്‍ ബോയി നദാലിന്റെ ഷോട്ടുകള്‍ക്ക് മറുപടി നല്കി