
മോഡലിങ് രംഗത്തുനിന്നാണ് ലക്ഷ്മി റായ് സിനിമയിലെത്തിയത്
“ഈ ശരീരം ഇങ്ങനെയാവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല”
“ഈ ശരീരം ഇങ്ങനെയാവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല”
താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
എനിക്കൊരു പുതിയ വ്യക്തിയെ പോലെ തോന്നുന്നു, ഫിറ്റ് ആയിരിക്കുന്ന ഈ എന്നെ ഞാനിഷ്ടപ്പെടുന്നു
ഇതിനായി മാത്രം സിനിമാ മേഖലയിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. വളരെ കുറച്ചുപേരേ ഉളളൂ. പക്ഷേ അത്തരക്കാർ ഇപ്പോഴുമുണ്ടെന്ന് റായ് ലക്ഷ്മി
ജൂലി 2 വിൽ ചിന്തിക്കാവുന്നതിനും അപ്പുറത്തുളള ഒരു രംഗത്തിൽ അഭിനയിക്കേണ്ടിവന്നു. ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കണോ എന്നെനിക്കറിയില്ല