
കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടമാണ് ആർ. ബാലകൃഷ്ണപിള്ള നിര്യാതനാകുമ്പോൾ ചരിത്രമാകുന്നത്. വിവാദങ്ങളുടെയും റെക്കോർഡുകളുടെയും സഹചാരിയായിരുന്നു അദ്ദേഹം
ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത് ഇന്നലെ വൈകുന്നേരത്തോടെയാണ്
നാലു കക്ഷികൾ ചേർന്നാൽ 47 ശതമാനം വോട്ടാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ വിജയത്തിന് അത് കാരണമാകും
ലയനം സംബന്ധിച്ച് ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്കറിയ തോമസ് അറിയിച്ചു
തോമസ് ചാണ്ടിയും എ കെ ശശീന്ദ്രനും തങ്ങളുടെ കേസുകളിൽ തീരുമാനമായാൽ തിരികെ മന്ത്രിസ്ഥാനത്തേയ്ക്ക് എത്താമെന്ന വിശ്വാസത്തിലാണ്
ലയന ചർച്ച നടക്കുന്നതായി ടിപി പീതാംബരൻ മാസ്റ്റർ സ്ഥിരീകരിച്ചു. ലയനത്തിന് പിന്നിൽ തോമസ് ചാണ്ടിയുടെ കരുനീക്കമെന്ന് സൂചന
ജനുവരി നാലിന് ഇക്കാര്യം ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് ബി പ്രത്യേക യോഗം ചേരും
‘ഇന്ന് ഇറങ്ങിയ ചില പത്രങ്ങൾ എന്നെയും ചില യു.ഡി.എഫ് നേതാക്കളും പ്രതികളാണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്’- ഉമ്മന്‍ചാണ്ടി
ആളുകുറഞ്ഞ പാർട്ടികൾക്ക് വരെ മുന്നണിയിൽ അംഗത്വം നൽകുന്നുണ്ടെന്നും അത് കൊണ്ട് ഉടൻ തന്നെ മുന്നണിയിലെ കക്ഷിയാക്കണമെന്നും ബാലകൃഷ്ണപിള്ള
ബുധനാഴ്ച്ച അജൻഡയിൽ ഉൾപ്പെടുത്തി പിള്ളയുടെ നിയമനക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മന്ത്രിസഭാ യോഗത്തെ അറിയിച്ചത്