
തന്റെ കരിയറിന്റെ തുടക്കത്തില്‍ ധോണിയില്‍ നിന്നും ലഭിച്ച ആരോഗ്യകരമായ ഉപദേശത്തെ കുറിച്ചും ഇപ്പോഴും അത് പിന്തുടരുന്നതിനെ കുറിച്ചും അശ്വിന്‍ പറഞ്ഞു
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ടൈ ആകുന്ന രണ്ടാമത്തെ മാത്രം മത്സരമായിരുന്നു 2011-ല്‍ മുംബൈയില്‍ നടന്ന ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് മത്സരം
ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും അച്ചടക്ക നടപടി നേരിടേണ്ടി വന്നതും ഈ പരിപാടിയുടെ പേരിലായിരുന്നു
ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ഹാരി നെയില്‍സനിന്റെ വിക്കറ്റാണ് കോഹ്‌ലി വീഴ്ത്തിയത്
നഷ്ടമായെന്ന് കരുതിയ അശ്വിന്‍ മാജിക്ക് ഇപ്പോഴും കൈവശമുണ്ടെന്ന് അശ്വിനും തെളിയിച്ചു
കുറ്റമേറ്റ് പറഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റീവ് സ്മിത്ത് പൊട്ടിക്കരഞ്ഞിരുന്നു
ആദ്യം ശ്രീലങ്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ മികവ് പുലര്‍ത്തിയ ഇരു താരങ്ങളേയും വിരാട് കോഹ്ലി ഏറെ വിശ്വസിച്ചത് കൊണ്ട് തന്നെയാണ് ദക്ഷിണാഫ്രിക്കയിലെ പരിചയമില്ലാത്ത മൈതാനങ്ങളിലും യുവതാരങ്ങള്‍ പന്തെറിഞ്ഞത്
ചൈനീസ് കമ്പനിയായ ഷവോമിയുടെ റെഡ്മി നോട്ട് 4ന് വേണ്ടിയാണ് അശ്വിന്‍ പരസ്യം ട്വീറ്റ് ചെയ്തത്
കോലിയെന്നാൽ ഡോണാണ് കിംങ് ഖാന്. ധോനിയാവട്ടെ ബാസിഗറും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓരോരുത്തർക്കും തന്റെ സിനിമകളുടെ പേരി നൽകി ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര വിജയമാഘോഷിക്കുകയാണ് ഷാരൂഖ് ഖാൻ.…