scorecardresearch

Quran News

Latvian woman rape case, Latvian woman murder case, Liga Skromane rape murder case, Kovalam, Thiruvananthapuram
‘ഖുറാന്‍ അധ്യാപനങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ല’; ഹര്‍ജി തള്ളി കോടതി

വിശുദ്ധ ഗ്രന്ഥങ്ങളായ ഖുര്‍ആനിലോ ഹദീസിലോ മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളിലോ ഉള്ള അധ്യാപനങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ലെന്നു കോടതി നിരീക്ഷിച്ചു

pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം
ആർഎസ്എസ് അജണ്ട എന്തിന് യുഡിഎഫ് ഏറ്റുപിടിച്ചു: ഖുറാന്‍ വിഷയത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

“ആര്‍എസ്എസ് ചെയ്യുന്നതിന് ആര്‍എസ്എസ്സിന്‍റേതായ ലക്ഷ്യമുണ്ട്. പക്ഷേ കോണ്‍ഗ്രസ്സിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ എന്തിനാണ് അത് ഏറ്റ്പിടിച്ചത്?” മുഖ്യമന്ത്രി ചോദിച്ചു

sio,jamaat e islami, welfare party, solidarity youth movement, student politics,
സോളിഡാരിറ്റിക്ക് പിന്നാലെ എസ്ഐഒയെയും പൊതുരംഗത്ത് നിന്ന് പിന്‍വലിക്കാൻ ജമാ അത്തെ ഇസ്‌ലാമി

എസ്ഐഒയ്ക്കു പകരം ജമാ അത്തെ ഇസ്‌ലാമി മുൻകൈ എടുത്തു രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം. എസ്ഐ​ഒ ഇനി ആത്മീയ പ്രവർത്തനങ്ങളിയേക്ക് കർമ മണ്ഡലം മാറ്റും.