ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ സൗദിയുടേത് ആത്മാർഥശ്രമം: ആദിൽ ജുബൈർ
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും തീവ്രവാദത്തെ പിന്തുണക്കുന്നവരെ താമസിപ്പിക്കുന്നതും ഖത്തര്‍ അവസാനിപ്പിക്കണം
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും തീവ്രവാദത്തെ പിന്തുണക്കുന്നവരെ താമസിപ്പിക്കുന്നതും ഖത്തര്‍ അവസാനിപ്പിക്കണം
ഏഷ്യൻ ടൗൺ കൾച്ചറൽ ഹാളിൽ നടക്കുന്ന ‘അരോറ’നഴ്സിങ് കുടുംബ സംഗമത്തിൽ കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു
കുറഞ്ഞത് ആറു മാസം കാലാവധിയുള്ള സാധുവായ പാസ്പോര്‍ട്ടും തിരിച്ചുള്ള അല്ലെങ്കില്‍ ഓണ്‍വേഡ് ടിക്കറ്റും മാത്രം ലഭ്യമാക്കിയാവും സന്ദര്‍ശനം അനുവദിക്കുക
തങ്ങളുടെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായാണ് ഖത്തറിനെതിരെയുള്ള എല്ലാ നടപടികളുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കി
ഖത്തറിനെ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനായി ചാലിയാർ ദോഹയും ആവുന്നത്ര പരിശ്രമിക്കുന്നതാണ്
ഖത്തര്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നെന്നാണ് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ വാദം
സൗദിയുടെയും സഖ്യ രാഷ്ട്രങ്ങളുടെയും ഭരണ തലവന്മാർ ബുധനാഴ്ച യോഗം ചേരും
തിരഞ്ഞെടുത്ത 77 കുട്ടികളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം ഇസ്ലാമിക് ക്വിസ് എന്നീ മത്സരങ്ങളുടെ ഫൈനലിൽ മാറ്റുരച്ചത്
ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന നാടാണ് ഖത്തറെന്നും ഫുട്ബാളിന്റെ അന്തസിനു നിരക്കാത്ത ഒരു പ്രവര്‍ത്തനവും ഖത്തറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജിയാനി ഇന്‍ഫെന്റിനോ പറഞ്ഞു
ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുകയാണ്
ഖത്തർ ഭീകരർക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന രാജ്യമെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്
2013 മുതല്‍ ഖത്തര്‍ എയര്‍വേയ്സും 2011 മുതല്‍ ഖത്തര്‍ ഫൗണ്ടേഷുനുമായിരുന്നു ബാഴ്സലോണ ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍