
ബിഷ്ത് മെസ്സിയെ അണിയിച്ചപ്പോള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഖത്തര്‍ അമീറിന്റെ അരികിലുണ്ടായിരുന്നു.
ക്രൊയേഷ്യയെ സംബന്ധിച്ച് ലൂക്ക മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മല്‍സരമാണിത്.
ഫ്രാന്‍സിനെതിരെ മൊറോക്കോ കരുതിവെച്ച തന്ത്രങ്ങള്‍ എന്താകുമെന്നാണ് ആരാധകരുടെ ആകാംക്ഷ
40,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ആകെ ഏഴ് മത്സരങ്ങളാണ് നടക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 30-ന് രാത്രിയാണ് ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്
FIFA World Cup 2022: മത്സരത്തില്‍ തോല്‍ക്കുന്ന ടീം നോക്കൗട്ട് ഘട്ടത്തിലെത്താതെ പുറത്താകും
എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.
മദ്യം ലഭിക്കാത്ത രാജ്യങ്ങളിൽ, ചിലർ മദ്യപിക്കാനായി ഏതറ്റം വരെയും പോയിട്ടുണ്ട്. സോക്‌സിൽ ഒളിപ്പിച്ച വിസ്കി കുപ്പികളും പെപ്‌സിയുടെ ക്യാനിലെ ബിയറും വർഷങ്ങളായി രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമങ്ങളിൽ…
ഇന്ത്യന്‍, കേരള വിഭവങ്ങൾ കിട്ടുന്ന മൂവായിരത്തിലേറെ റസ്റ്റോറന്റുകളാണു ദോഹ നഗരത്തില്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്
1986-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിന് ഒരു വർഷം മുമ്പ് ഫിഫ സ്‌പോൺസറായി കരാർ ഒപ്പിട്ടതു മുതൽ ബഡ്‌വെയ്‌സർ ലോകകപ്പിലെ നിത്യ സാന്നിധ്യമാണ്
തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്
‘അവിടെ സ്ത്രീകളും പുരുഷന്മാരും എതിർലിംഗക്കാർക്ക് കൈ കൊടുക്കുന്ന പതിവില്ല,’ ഖത്തറിൽ പോകുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കളി കാര്യമാവും കേട്ടോ
സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
ഖത്തറിലെ തൊഴിലുടമകളില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
2010-ല്‍ ലോകകപ്പിന് അനുമതി ലഭിച്ചതിന് ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 40 തൊഴിലാളികൾക്കാണ് ഖത്തറിൽ വച്ച് ജീവൻ നഷ്ടപ്പെട്ടത്
കഴിഞ്ഞ 35 മത്സരങ്ങളായി തോല്‍വിയറിയാതെ കുതിക്കുന്ന അര്‍ജന്റീനയെ കിരീട സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മെസി ഉള്‍പ്പെടുത്തിയിട്ടില്ല
48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധന ഫലമോ 24 മണിക്കൂറിനുള്ളിലെ റാപ്പിഡ് പരിശോധനയോ ആവശ്യമാണ്
കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ട മിന്‍സയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു
മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യ ലോകകപ്പില്‍ 1 ദശലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്
1961 മുതല്‍ പാനിനി സ്റ്റിക്കര്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്
Loading…
Something went wrong. Please refresh the page and/or try again.