
2014 (വെങ്കലം), 2018 (വെള്ളി) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടാനാകാതെ പോയ സ്വര്‍ണം ബിര്‍മിങ്ഹാമില്‍ പൊരുതി നേടുകയായിരുന്നു പി വി സിന്ധു
ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം
സിനിമയിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാലെങ്കില്‍ ലോകകായിക ചിത്രത്തിലെ നിറസാന്നിധ്യമാണ് സിന്ധു
നിരവധി സെലിബ്രിറ്റികൾ അറബിക് കുത്ത് ഡാൻസിന് ചുവടു വച്ചിരുന്നു
“ജീവിതത്തിലെ സാധാരണ ഒരു ദിവസം, പിവി സിന്ധുവിനൊപ്പം കലോറി കത്തിച്ച് കളയുന്നു,” ദീപിക കുറിച്ചു
ആദ്യമായാണ് ഇന്ത്യ ഒളിംപിക്സില്‍ ഏഴ് മെഡല്‍ നേടുന്നത്
Tokyo Olympics 2020: “തീർച്ചയായും ഞാൻ വളരെ സന്തോഷവതിയാണ്, ആവേശത്തിലാണ്, എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് എല്ലാവർക്കും നന്ദി,” സിന്ധു പറഞ്ഞു
ശനിയാഴ്ച തായ് സൂയിങ്ങിനോട് സെമിയല്‍ ലോക ചാമ്പ്യ കൂടിയായ സിന്ധു പരാജയപ്പെട്ടിരുന്നു
ചൈനയുടെ ലോക ഒന്‍പതാം നമ്പര്‍ താരം ഹി. ബിംഗ്ജിയാവോയെ കീഴടക്കിയാണ് സിന്ധുവിന്റെ ജയം
പി.വി. സിന്ധു വനിതാ സിംഗിള്‍സില്‍ വെങ്കല മെഡലിനായി ഇറങ്ങും
നേരിട്ടുള്ള ഏറ്റമുട്ടലുകളില്‍ സിന്ധുവിന് മുകളില്‍ തായ് സൂ യിങ്ങിന് വ്യക്തമായ അധിപത്യം ഉണ്ട്
ഇന്ത്യയുടെ ഏക ഗോൾ 34–ാം മിനിറ്റിൽ ദിൽപ്രീത് സിങിന്റെ സ്റ്റിക്കിൽ നിന്നുമായിരുന്നു
ഇരുപത്തിയേഴുകാരിയായ കരോലിനയ്ക്ക് പരിശീലനത്തിനിടെ ശനിയാഴ്ചയാണ് പരുക്കേറ്റത്
മൂന്നാം സെറ്റ് വളരെ ആവേശകരമായിരുന്നു. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോയ മൂന്നാം സെറ്റിൽ അവസാന നിമിഷങ്ങളിൽ സിന്ധു സ്‌കോർ ചെയ്തു
രണ്ടു വെളളിയും വെങ്കലവും ഞാൻ നേരത്തെ തന്നെ നേടിയിരുന്നു. പക്ഷേ ഈ മത്സരം വിജയിക്കണമെന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു
മേരി കോം, പിവി സിന്ധു, മാണിക ബത്ര, സൈന നെഹ്‌വാള്‍ തുടങ്ങിയവരാണ് ഒരേ വാക്കുകള്‍ ട്വീറ്റ് ചെയ്ത് വെട്ടിലായത്
ക്വർട്ടറിൽ തായ്‌വാന്റെ തായ് സൂ യിങ്ങിനോട് പരാജയപ്പെട്ടാണ് നിലവിലെ ലോകചാംപ്യൻ കൂടിയായ സിന്ധു ടൂർണമെന്റിൽ നിന്ന് പുറത്തായത്
ഓഗസ്റ്റില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ബാഡ്‌മിന്റൺ ലോക ചാംപ്യൻഷിപ്പിലാണ് സിന്ധു കിരീടം നേടിയത്
മുഖ്യമന്ത്രി പിണറായി വിജയന് സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും
തന്റെ യഥാര്‍ത്ഥ പ്രായം 16 ആണെന്നും താന്‍ ജനിച്ചത് 2004 ല്‍ ആണെന്നും മലൈസാമി അവകാശപ്പെടുന്നു
Loading…
Something went wrong. Please refresh the page and/or try again.