സച്ചിന്റെ ‘വിക്കറ്റ്’ വീണു; ബൽറാമിനെ ട്രോളി അൻവർ
സച്ചിൻ പെെലറ്റിനൊപ്പം ബൽറാം നിൽക്കുന്ന ചിത്രമാണ് അൻവർ പോസ്റ്റ് ചെയ്തിരിക്കുന്നത്
സച്ചിൻ പെെലറ്റിനൊപ്പം ബൽറാം നിൽക്കുന്ന ചിത്രമാണ് അൻവർ പോസ്റ്റ് ചെയ്തിരിക്കുന്നത്
തടയണ പൊളിച്ച് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
പെരിന്തല്‍മണ്ണ ആര്‍ഡിഒ യുടെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലാണു സംഭരണിയുടെ മധ്യഭാഗത്ത് വന്‍തോതില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടന്ന് കലക്ടര്‍ കോടതിയെ അറിയിച്ചത്
മലപ്പുറം ചീങ്കണ്ണിപ്പാലയിൽ അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അനധികൃതമായി തടയണ നിർമിച്ചത്
പി.വി.അന്‍വറിന്റെ കൂലിക്കാരാണ് തന്നെ ആക്രമിച്ചതെന്ന് എം.എന്‍.കാരശ്ശേരി
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് എന്തുകൊണ്ട് പാഠം ഉൾക്കൊള്ളുന്നില്ലെന്നും ഹെെക്കോടതി
പിവി അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
ഹെെക്കോടതി വിധിയെ തുടർന്നാണ് തടയണ പൊളിക്കാൻ ആരംഭിച്ചത്
നാട്ടുകാരുടെ കുടിവെള്ള സ്രോതസ് കെട്ടിയടച്ച പരാതിയില്‍ തടയണ പൂര്‍വ സ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു
വോട്ടിനായി നട്ടെല്ല് പണയം വച്ച് വര്‍ഗീയ ശക്തികളുടെ പിന്നാലെ താന്‍ പോയിട്ടില്ലെന്നും പി.വി.അന്‍വര്‍
കഴിഞ്ഞ പ്രളയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് കോടതി നിർദേശിച്ചു
ആലപ്പുഴയിൽ ഇടത് സ്ഥാനാർഥി തോറ്റാൽ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞിട്ടുണ്ട്