
ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് ഉച്ചകോടിയുടെ കരട് പ്രസ്താവനയില്‍ പറയുന്നു
മോസ്കോയിലെ വാല്‍ദായി ഡിസ്കഷന് ക്ലബ്ബിന് 19-ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്
2036 വരെ അധികാരത്തില്‍ തുടരാന്‍ പുടിന് ഭരണഘടനയില്‍ ഭേദഗതി വരുത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് മോദി പുടിനുമായി സംഭാഷണം നടത്തിയത്.
തെക്കുകിഴക്കന്‍ ലതാക്കിയയിലെ മേമിം എയര്‍ ബേസിലെത്തിയ പുടിനുമായി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കൂടിക്കാഴ്ച നടത്തി
പ്രതിപക്ഷ നേതാവ് അലക്സി നവാനിയ്ക്ക് ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഇദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു
മൂന്ന് ദിവസത്തെ വേനലവധി എടുത്ത് സൈബീരിയയില്‍ വേട്ടയിലും മീന്‍പിടിത്തത്തിലും ഏര്‍പ്പെട്ട അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
സെപ്റ്റംബർ ഒന്നിനകം രാജ്യം വിടണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്