scorecardresearch
Latest News

Puthuvyp IOC Plant News

പുതുവൈപ്പ് സമരക്കാർക്ക് തിരിച്ചടി: പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം നിലനിൽക്കില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

പുതുവൈപ്പില്‍ അപായ സാധ്യതയെന്ന് വിദഗ്ദ സമിതി: കടല്‍ ക്ഷോഭം മുതല്‍ സുനാമി വരെ

കടലിന്‍റെ സവിശേഷ സ്വഭാവം പരിഗണിക്കാതെയും അവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കാതെയും ടെർമിനൽ സ്ഥാപിക്കരുതെന്നാണ് റിപ്പോർട്ട്

പുതുവൈപ്പ് സമരം:സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സമരക്കാരെ പോലീസ് മര്‍ദ്ദിക്കുന്നത് നേരില്‍കണ്ടുവെന്ന് ഏഴ് വയസ്സുകാരന്‍ അലന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി

പുതുവൈപ്പ് ഐഒസി പദ്ധതി ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന സർക്കാർ, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും

പുതുവൈപ്പ് സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം.

kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, iemalayalam, ഐ ഇ മലയാളം
പ്രധാനമന്ത്രി എത്തിയപ്പോള്‍ തടഞ്ഞിരുന്നില്ലെങ്കില്‍ സംസ്ഥാനം വിമര്‍ശിക്കപ്പെടുമായിരുന്നു: കോടിയേരി ബാലകൃഷ്ണന്‍

പൊലീസ് നടപടിയില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി

പുതുവൈപ്പിലെ പൊലീസ് നടപടി: ജെഎൻയുവിൽ പിണറായി വിജയന്റെ കോലം കത്തിച്ചു

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് എൻഎസ്‌യുഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെെ കോലം കത്തിച്ചത്.

tp senkumar, dgp
പുതുവൈപ്പ് പൊലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപി ടി.പി.സെൻകുമാർ

മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുമ്പോൾ സുരക്ഷ ഒരുക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തതെന്നും ഡിജിപി

പുതുവൈപ്പ് പൊലീസ് നടപടി; പിണറായി വിജയനെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

ആഭ്യന്തരവകുപ്പ് ഭരിക്കാൻ സാധിക്കുന്നില്ലെങ്കില്ലെൽ ഘടകക്ഷികൾക്ക് വിട്ടുനൽകണമെന്നും പി.രാജു

puthuvpe,police atrocity, ldf
വീണ്ടും വീണ് പൊലീസ്, പുതുവൈപ്പിൽ പ്രതിരോധത്തിലായി സർക്കാർ

സർക്കാർ ഒപ്പമുണ്ടെന്ന് പരസ്യം കൊണ്ട് കാര്യമില്ല, പൊലീസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ 80ലെ നായനാർ സർക്കാരിന്റെ ഗതിവരുമെന്നും മുന്നണിക്കുളളിൽ മുറുമുറുപ്പ്

പുതുവൈപ്പില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പൊലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സ്ത്രീകള്‍ രംഗത്ത്

പ്രാഥമിക കൃത്യം പോലും നിര്‍വഹിക്കാന്‍ തങ്ങളെ പൊലീസ് അനുവദിക്കുന്നില്ലെന്നും പ്രാഥമികകൃത്യം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ പൊലീസ് പകര്‍ത്തിയതായും സ്ത്രീകള്‍ ആരോപിച്ചു

എന്തടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ ഉറപ്പുകളെ വിശ്വസിക്കുക ? പുതുവൈപ്പിന്‍വാസികള്‍ ചോദിക്കുന്നു

നൂറോ ഇരുന്നൂറോ എത്രപേരെ വേണേലും ജയിലിലടച്ചോളൂ. അവസാനശ്വാസംവരെയും തങ്ങളുടെ ആവശ്യത്തിനായുള്ള സമരം തുടരുകതന്നെ ചെയ്യും. പുതുവൈപ്പിന്‍കാര്‍ ഉറപ്പിച്ചു പറയുന്നു

Puthuvype
പുതുവൈപ്പിലെ പൊലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മൂന്നാഴ്ചക്കകം റിപ്പോർട്ടു നൽകണമെന്ന് സിറ്റി പൊലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്

puthuvyp, ioc plant, pinarayi vijayan
നെഞ്ചിലൂടെ കയറിയിറങ്ങട്ടെ വികസനം!

“കമ്യൂണിസത്തിന്റെ എ ബി സി ഡി അറിയാത്ത, മാനവികതയിൽ വിശ്വാസമില്ലാത്ത അഭിനവ കമ്യൂണിസ്റ്റുകളാണ് പിണറായി വിജയനും കൂട്ടുസംഘവും. അവർ തെരുവിൽ മനുഷ്യനെ ചവിട്ടിക്കൂട്ടും. നാട്ടുകാരുടെ നെഞ്ചത്തുകൂടി പൊലീസിനെ…

Puthuvype, പുതുവൈപ്പിൻ സമരം, ഐഒസി പ്ലാന്റ് സമരം, Puthuvype IOC Plant protest, Police action on Puthuvype strike, പുതുവൈപ്പിനിലെ പൊലീസ് സമരം
പുതുവൈപ്പ്: ഐഒസി ജീവനക്കാർക്കെതിരെ നാട്ടുകാർ; സ്ഥലത്ത് വീണ്ടും സംഘർഷത്തിന് സാധ്യത

രാവിലെ പൊലീസിന് നേരെ കല്ലെറിഞ്ഞത് സമരക്കാരല്ലെന്നും ഐഒസി ജീവനക്കാർ ആണെന്നും നാട്ടുകാർ ആരോപിക്കുന്നു

Loading…

Something went wrong. Please refresh the page and/or try again.