
കോഴിക്കോട് കോര്‍പറേഷന്‍റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷൻ വ്യക്തമാക്കിയത്
ലയനത്തോടെ ഇന്ത്യയിലെ ബാങ്കുകളുടെ എണ്ണം 27-ല്‍ നിന്നും 12 ആയി കുറയും
ബുഷാൻ പവർ ആൻഡ് സ്റ്റീൽ കമ്പനിയാണ് വായ്പാ തട്ടിപ്പു നടത്തിയത്
2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്സിയും രാജ്യം വിട്ടത്
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ വീണ്ടും നിരസിച്ചത്
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,500 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട കേസിലെ പ്രധാന പ്രതികളിലൊരാളാണ് മെഹുൽ ചോക്സി
റെഡ് കോർണർ നോട്ടീസ് അനുസരിച്ച് ഇന്റർപോളിലെ അംഗരാജ്യങ്ങളിൽ എവിടെ വച്ചും കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സാധിക്കും.
പണിമുടക്കിനെത്തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് എടിഎമ്മുകളില്‍ പണം നിറയ്ക്കില്ല
നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ഇന്ത്യയുടെ കത്ത് ഹോങ്കോങ്ങിലെ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം
നീരവിന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും 145.74 കോടി രൂപ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി
കുറ്റമാരോപിക്കപ്പെട്ട ശേഷം മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന രണ്ടാമത്തെ സന്ദേശമാണ് ഇത്.
1965ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഒരു ഫിയറ്റ് കാര്‍ വാങ്ങാനായിരുന്നു വായ്പയെടുത്തത്
മറ്റ് നാല് സീനിയര്‍ എക്സിക്യൂട്ടിവുകളേയും സിബിഐ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് കണക്ക്
നീരവ് മോദിയെ കണ്ടെത്താനുളള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയെന്ന് കേന്ദ്രം
സംഭവത്തെ തുടര്‍ന്ന് ബാങ്കിലെ പത്തോളം ജീവനക്കാരെ സസ്പെൻഡ് ചെയ്തു