
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മിനി താര ലേലത്തില്‍ കോടികള്‍ കൊയ്ത് വിദേശ ഓള് റൗണ്ടര്‍മാര്‍. ഇംഗ്ലണ്ട് താരം സാം കറണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും…
പഞ്ചാബിനായി നാഥാന് എല്ലിസും ഹര്‍പ്രീത് ബ്രാറും മൂന്ന് വിക്കറ്റ് വീതം നേടി
48 പന്തില്‍ 63 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്
46 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റൺ ഡീ കോക്കും 34 റണ്‍സെടുത്ത ദീപക് ഹൂഡയുമാണ് ലക്നൗവിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്
പ്ലെ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്
ജിതേഷ് ശര്‍മ (32), മായങ്ക് അഗര്‍വാള്‍ (24) എന്നിവര്‍ മാത്രമാണ് പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്
പഞ്ചാബ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഈ ലക്ഷ്യത്തിലെത്തി
മുംബൈക്കായി മലയാളി താരം ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി
മുംബൈ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് നായകന് രോഹിത് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ ഫോമില്ലായ്മയാണ്
ഗുജറാത്തിനായി റാഷിദ് ഖാന് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു
രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച ഗുജറാത്തും പഞ്ചാബും പോയിന്റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി അറിഞ്ഞ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്
മൂന്നാം മത്സരത്തിനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഇടവേളകള്‍ അധികമില്ലാതെ ലഭിക്കുന്ന മത്സരങ്ങല്‍ ടീമിന് തിരിച്ചടിയാണ്
IPL 2022, DC vs MI, PBKS vs RCB: When and Where to Watch: രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സും റോയല്‍ ചെലഞ്ചേഴ്സ് ബാംഗ്ലൂരും…
മാര്‍ച്ച് 26 നാണ് ഐപിഎല്ലിന്റെ പുതിയ സീസണിന്റെ തുടക്കം
നെറ്റ് റണ്‍ റേറ്റില്‍ ബഹുദൂരം മുന്നിലുള്ള കൊല്‍ക്കത്തയെ മറികടക്കാന്‍ മുംബൈയ്ക്ക് കൂറ്റന്‍ ജയം അനിവാര്യമാണ്
135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴ് ഓവര്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചെടുത്തു
മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് ജഡേജയും ആശിഷ് നെഹ്റയും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തെ വിമര്‍ശിച്ചു
14 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ
IPL 2021, KKR vs PBKS Score Updates: 53 പന്തിൽ നിന്ന് 63 റൺസ് നേടിയ രാഹുൽ അവസാന ഓവറിലെ രണ്ടാമത്തെ പന്തിലാണ് പുറത്തായത്
Loading…
Something went wrong. Please refresh the page and/or try again.