
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെണ്ണലാണ് ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈ കിട്ടുമെന്നാണ് പ്രവചനങ്ങള്‍.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കാണുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്‌ട്രീയത്തിൽ നിർണായകമാണ്.
ഉത്തർപ്രദേശിൽ ബി ജെപി മുൻതൂക്കം നേടുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോൾ സർവേഫലം പക്ഷേ പഞ്ചാബിൽ ബി ജെപിക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും…
ഇരുസംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
രണ്ടിടത്തും ആംആദ്മി ശക്തമായി മത്സരരംഗത്തുണ്ട്. തുടർഭരണം പഞ്ചാബിൽ അകാലിദളും ഗോവയിൽ ബിജെപിയും ലക്ഷ്യമിടുന്പോൾ അതത്ര എളുപ്പമാവില്ല
എന്തു വില കൊടുത്തും അധികാരത്തിലെത്താൻ കോൺഗ്രസ് ശ്രമിക്കുകയാണ്. പിടിച്ചു അവർ നിൽക്കാൻ എന്തും ചെയ്യും.