തുപ്പുന്നവരെ കൊണ്ട് തുടപ്പിക്കും; റോഡ് വൃത്തിയായി സൂക്ഷിക്കാന്‍ പുണെ കോര്‍പ്പറേഷന്റെ നടപടി
കഴിഞ്ഞ ആഴ്ച മുതല്‍ തുടങ്ങിയ നടപടിയില്‍ 156 പേരാണ് പിടിയിലായത്
കഴിഞ്ഞ ആഴ്ച മുതല്‍ തുടങ്ങിയ നടപടിയില്‍ 156 പേരാണ് പിടിയിലായത്
രാജ്യാന്തര പരിപാടികളും പ്രൊജക്ടുകളും മൂലം ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ചിലവിടാന്‍ സമയം കണ്ടെത്താനാകുന്നില്ല
ഹോര്‍ഡിംഗിന്റെ അപകട സാധ്യത മനസ്സിലാക്കി അത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം
ചായ കച്ചവടം തുടങ്ങാൻ തീരുമാനിച്ചതോടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ജോലി വേണ്ടെന്നു വച്ചു
2011ലാണ് ചായ ഉണ്ടാക്കി വില്‍ക്കാമെന്ന പദ്ധതിയെ കുറിച്ച് ഇദ്ദേഹം ആലോചിച്ചത്
ഹൈപ്പര്‍ലൂപ്പ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്‍.
കഞ്ജർഭട്ട് സമുദായത്തിലെ ദുരാചാരത്തിനെതിരെ സംഘടിച്ച സമുദായംഗങ്ങളായ യുവാക്കൾക്കാണ് മർദ്ദനമേറ്റത്
ബാഹുബലി കൂടാതെ ദീപികാ പദുക്കോണ്‍ ഥാലി, സണ്ണി ഡിയോള്‍ ഥാലി, ദുല്‍ഖര്‍ പറാട്ടാ ഥാലി, യുവരാജ് സിങ് ഥാലി എന്നു തുടങ്ങി അവസാനിക്കാത്ത തരു ലിസ്റ്റ് തന്നെയുണ്ടിവിടെ.
നേരത്തേ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വലിയ വിദ്യാർഥി പ്രക്ഷോഭം നടന്നിരുന്നു
മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ കൊലപ്പെടുത്തിയശേഷം അമ്മയുടെ ഹൃദയം ചട്നിയും കുരുമുളകും ചേർത്ത് കഴിക്കുകയായിരുന്നുവെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്തു
ഉപ്പുമാവിനുള്ളില്‍ ഒളിപ്പിച്ചുവച്ചാണ് 1.3 കോടിരൂപയുടെ കറന്‍സിനോട്ട് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള മുംബൈയുടെ തീരുമാനം തെറ്റായിരുന്നെന്ന് ആദ്യമേ ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് ബാറ്റ്സ്മാന്‍മാര്‍ പുറത്തെടുത്തത്