
പുനത്തിൽ കഥകളുടെ പ്രേമഭാജനം എന്ന് പുനത്തിൽ തന്നെ വിശേഷിപ്പിച്ച ലേഖകൻ കുഞ്ഞബ്ദുളളയെയും അദ്ദേഹത്തിന്രെ സാഹിത്യത്തെയും ചേർത്തെഴുതുന്നു
തന്റെ ഗ്രാമത്തിന്റെ പ്രാക്തന സൗന്ദര്യം ആവിഷ്‌കരിച്ച പുനത്തിലിന്റെ നോവൽ ‘സ്മാരകശിലകൾ’ കാലങ്ങൾ അതിജീവിക്കുമെന്ന് പുസ്തകാസ്വാദനം നടത്തിക്കൊണ്ട് ഇഖ്ബാൽ കൊടുങ്ങല്ലൂർ പറഞ്ഞു
“കറുത്ത ചട്ടയില്‍ സ്വര്‍ണ്ണലിപികളുള്ള പുസ്തകം മറിച്ചു നോക്കിയപ്പോഴാണ് വലത്തേ മൂലയില്‍ ആ എഴുത്തു കാണുന്നത്. സാഹിത്യകുതുകിയായ വാരഫലം ഫാന്‍ എന്ന നിലയില്‍ നെഞ്ചിടിപ്പു കൂടുകയും കൈ വിയര്‍ക്കുകയും…
മനുഷ്യജീവിതത്തെ മാന്ത്രികലോകത്തെത്തിച്ച അക്ഷരങ്ങളുടെ ലാളിത്യം മാത്രമായിരുന്നില്ല, പുനത്തിൽ കുഞ്ഞബ്ദുളള എന്ന കുഞ്ഞിക്ക, ജീവിതത്തിന്റെ നേരിലായിരുന്നു കുഞ്ഞിക്കയുടെ ജീവിതം ക്യാമറയ്ക്ക് മുന്നിലെ കുഞ്ഞിക്കയെ കുറിച്ച് ഫൊട്ടോഗ്രാഫറുടെ ഓർമകൾ
സരളവും എന്നാൽ തീക്ഷ്ണവുമായ ഭാഷാശൈലി കൊണ്ട് അദ്ദേഹം മലയാള സാഹിത്യത്തെ വിസ്മയിപ്പിച്ചു