പൾസർ സുനിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പൾസർ സുനിയേയും വിജീഷിനേയും കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി നാളെ പരിഗണിക്കും.
പൾസർ സുനിയേയും വിജീഷിനേയും കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി നാളെ പരിഗണിക്കും.
"പദ്ധതി ആസൂത്രണം ചെയ്തത് താൻ ഒറ്റയ്ക്കാണ്. രണ്ടര മാസം ഇതിന് സമയമെടുത്തു."
ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഉപേക്ഷിച്ചെന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് പൊലീസിന് ഇത് കണ്ടെത്താനായില്ല. പ്രതി കളളം പറഞ്ഞതാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം
ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടുകയായിരുന്നു ഉദ്ദേശ്യം.
പൊലീസിനൊപ്പം എന്ന ഹാഷ്ടാഗ് നവമാധ്യമങ്ങളിൽ തരംഗമാവുകയാണ്
കോടതി മുറിക്കുള്ളിൽ കടന്ന് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന അഭിഭാഷകരുടെ പരാതിയിലാണ് കോടതി ഉത്തരവ്.
പ്രതികളെ അറസ്റ്റ് ചെയ്തതിനെ വിമർശിക്കുന്നവർ ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഭാഗ്യലക്ഷ്മി, പാർവതി, വിനയൻ, ജോയ് മാത്യു തുടങ്ങിയവർ പ്രതികരിക്കുന്നു.
കോടതിക്ക് പുറകിലെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് പിന്നിലൂടെയുള്ള വഴിയിലൂടെയാണ് സുനി കോടതി വളപ്പിൽ എത്തിയത്.
കോടതിക്കുളളിൽ കയറി അറസ്റ്റ്, പൊലീസ് നടപടി പുതിയ വിവാദങ്ങളിലേയ്ക്ക് , സർക്കാരും പ്രതിരോധത്തിലാകും.
സുനിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ് എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
കോടതിയിൽ കയറി പ്രതിയെ പിടിക്കേണ്ടി വന്നത് കേരള പൊലീസിന് അഭിമാനിക്കാൻ കഴിയുന്ന കാര്യമല്ല. കേരള പൊലീസിന്റെ കുറ്റാന്വേഷണത്തിലുണ്ടായ ഏറ്റവും വലിയ പിഴവാണ് ഇന്നത്തെ സംഭവം.