പൾസർ സുനിയുടെ കൂട്ടാളിക്ക് കോടതി ജാമ്യം അനുവദിച്ചു
നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമാണ് വടിവാൾ സലീം
നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമാണ് വടിവാൾ സലീം
കേസിൽ വനിതാ ജഡ്‌ജിയെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചുളള ഹർജി അടുത്ത മാസം പതിനെട്ടിന് കോടതി പരിഗണിക്കും.
കഴിഞ്ഞ വർഷം ഫെബ്രുവരി 17 ന് രാത്രിയിലാണ് നടി കൊച്ചിയിൽ വച്ച് ആക്രമിക്കപ്പെട്ടത്
നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്
നാദിര്‍ഷയുടെ ജാമ്യാപേക്ഷ അടുത്തമാസം നാലിന് പരികണിക്കും
നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്ന് പൊലീസ്
യുവനടിക്ക് നേരെ ഉണ്ടായ ആക്രമണം വിഷയമാക്കിയ ചാനല്‍ ചര്‍ച്ചയിലാണ് നടിയുടെ ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്
കേസിലെ പതിനാലാം പ്രതിയാണ് അനീഷ്
അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സുനിൽ കുമാർ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നതായാണ് മൊഴി
പൾസർ സുനിയുടെ വെളിപ്പെടുത്തൽ കാര്യമാക്കാതെ പൊലീസ്
'കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്'
മാഡം ഒരു സിനിമാ നടിയാണെന്നും നടിയുടെ പേര് ഇന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സുനി കഴിഞ്ഞ ദിവസം പറഞ്ഞത്