
ഏഷ്യന്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ കഴിഞ്ഞ തവണ ഒഴിവാക്കുകയായിരുന്നു
വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര സ്വർണം സ്വന്തമാക്കിയത്
അഞ്ച് മത്സരങ്ങളിൽ നിന്നുമായി 76 ഗോളുകൾ അടിച്ചുകൂട്ടിയ ഇന്ത്യൻ ഹോക്കി ടീം ഇന്ന് സെമി പോരാട്ടത്തിനിറങ്ങും
അവഗണിച്ചവരെ കാണൂ…. ഇതാ മുണ്ടൂർ എക്സ്പ്രസ് സ്വർണ്ണത്തിലേക്ക് കുതിച്ച് എത്തിയിരിക്കുന്നു
ഉഷ തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് പറയണമെന്നും മന്ത്രി
വിനീതിനെ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി നിയമിക്കാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്
ഉഷയ്ക്കെതിരെ സംഘടിച്ച് എത്തിയ പ്രതിഷേധക്കാര്‍ കേരളത്തിന്റെ അപമാനമാണ് പിടി ഉഷയെന്നും മുദ്യാവാക്യം മുഴക്കി
ജൂലൈ 24ന് ശേഷം സ്റ്റീപ്പിൾ ചേസ് താരം സുധ സിംഗ് പട്ടികയില്‍ ഇടംനേടിയത് എങ്ങനെയെന്നും കോടതി ചോദിച്ചു
ലണ്ടനിലേക്ക് പോകാമെന്ന് നേരത്തെ അറിഞ്ഞിരുന്നതായി സുധാ സിംഗ് പറഞ്ഞിരുന്നു
അന്തിമപട്ടിക സെലക്ഷന്‍ കമ്മിറ്റിയെ കാണിച്ചിട്ടില്ലെന്നും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജി.എസ്.രണ്‍ധാവെ ആരോപിച്ചു
മലയാളി താരത്തെ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കിയ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷന്‍ തള്ളി
ലോക നിലവാരത്തിനൊത്ത പ്രകടനമില്ലെന്ന പേരിലാണ് ചിത്രയെ തഴഞ്ഞത്
ഹൈക്കോടതി വിധി മാനിക്കണമന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റിന് നിർദേശം നൽകി
കോടതി വിധി തങ്ങളുടെ വാദം കേൾക്കാതെയാണെന്നും സമയപരിധി കഴിഞ്ഞ സാഹചര്യത്തിൽ ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി
ചിത്രക്ക് കേരള സർക്കാരിന്റെയും ജനങ്ങളുടെയും എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി
1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
അത്ലറ്റിക് ഫെഡറേഷന്റെ തീരുമാനങ്ങളില്‍ കൈകടത്താനുളള അധികാരം കേന്ദ്ര സർക്കാരിന് ഇല്ലെന്ന് അറിയിച്ചു
ദൃശ്യമാദ്ധ്യമ പീഢനം ചെറിയ കാര്യങ്ങളിൽ ദു:ഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന തന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറത്താണെന്ന് ഉഷ
ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി എന്നത് ലോക ചാമ്പ്യന്‍ഷിപ്പിലേക്കുളള യോഗ്യതയായി കാണാനാവില്ലെന്നും ഫെഡറേഷന്‍
Loading…
Something went wrong. Please refresh the page and/or try again.