
മലയാള സിനിമയിലെയും സാഹത്യത്തിലെയും മാത്രമല്ല, കായിക രംഗത്ത് നിന്നും മിനി സ്ക്രീനിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയലിറങ്ങിയ പ്രമുഖരുണ്ട്.ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ മത്സരിച്ച് വിജയപരാജയങ്ങൾ നേരിട്ട സാഹിത്യ,…
ലോസ് ഏഞ്ചൽസ് ഗെയിംസിലെ നാലാം സ്ഥാനവും ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ നേടിയ ഒന്നിലധികം മെഡലുകളും പിടി ഉഷക്ക് ഗോൾഡൻ ഗേൾ എന്ന പദവി നേടിക്കൊടുത്തു.…
പ്രോട്ടീന്‍ ഡ്രിങ്ക്സുകള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഉഷയുടെ ക്ഷീണമകറ്റിയത് മത്സരങ്ങളുടെ ഇടവേളകളിലെ കുളിയായിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധുവിനെ അഭിനന്ദിച്ചിരുന്നു
പി ടി ഉഷയെ പോലെ ഒരാളുടെ ജീവിതം ഒരോ പെൺകുട്ടികൾക്കും പ്രചോദനമാണെന്നും നീതു
20 വയസ്സിന് താഴെയുള്ളവരുടെ ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി താരം
‘പിടി ഉഷ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 100 കോടി രൂപ ബജറ്റിലാണ് ഒരുക്കുന്നത്
സ്പോര്‍ട്സില്‍ തിളങ്ങാന്‍ ആഗ്രഹം മാത്രം പോര, അര്‍പ്പണ ബോധവും വേണം
ഉഷ തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് പറയണമെന്നും മന്ത്രി
സി.എസ് താക്കൂർ, വിരേന്ദർ സേവാഗ്, പി.ടി.ഉഷ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് തീരുമാനിക്കുന്നത്
ഉഷയ്ക്കെതിരെ സംഘടിച്ച് എത്തിയ പ്രതിഷേധക്കാര്‍ കേരളത്തിന്റെ അപമാനമാണ് പിടി ഉഷയെന്നും മുദ്യാവാക്യം മുഴക്കി
ദൃശ്യമാദ്ധ്യമ പീഢനം ചെറിയ കാര്യങ്ങളിൽ ദു:ഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന തന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറത്താണെന്ന് ഉഷ
ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി എന്നത് ലോക ചാമ്പ്യന്‍ഷിപ്പിലേക്കുളള യോഗ്യതയായി കാണാനാവില്ലെന്നും ഫെഡറേഷന്
രാജ്യാന്തര മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഭാവി പ്രതീക്ഷയായ താരത്തെ ഒഴിവാക്കിയത് ഗൗരവതരമായ കാര്യമാണെന്ന് കായികമന്ത്രി