
ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണമാണിത്
ശ്രീഹരിക്കോട്ട് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് ശനിയാഴ്ച രാവിലെ 11:56നാണു റോക്കറ്റ് കുതിച്ചുയർന്നത്
ഐഎസ്ആര്‍ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്
ഐഎസ്ആര്‍ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്. ആറു മാസം മുൻപ് ഇഒഎസ്-03 ഉപഗ്രഹത്തെ ജിഎസ്എല്‍വി എഫ്10 റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു
ഇഒഎസ് – 1നൊടൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യമാണ് പിഎസ്എൽവി സി49നുള്ളത്
ഇഒഎസ് – 1നൊടൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യമാണ് പിഎസ്എൽവി സി49നുള്ളത്
ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1ന് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഒൻപത് ഉപഗ്രഹങ്ങളെയും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു
എമിസാറ്റ് കൂടാതെ മറ്റ് രാജ്യങ്ങളുടെ ഉള്‍പ്പെടെ 28 ചെറു ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്
ചെന്നൈയിലെ ഒരു കൂട്ടം ശാസ്ത്ര വിദ്യാർത്ഥികൾ വികസിപ്പിച്ച കലാംസാറ്റിന്റെ ഭാരം വേറും 1.26 കിലോഗ്രാമാണ്
ഭൗമോപരിതല ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൈസിസ് വിക്ഷേപിച്ചിരിക്കുന്നത്
ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി കെ ശിവന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെയാണ് ഈ ചരിത്രവിക്ഷേപണം നടന്നിരിക്കുന്നത്.
ദുരന്ത നിവാരണം, കാലവസ്ഥാ പ്രവചനം എന്നീ മേഖലകൾക്ക് കാര്‍ട്ടോസാറ്റ് രണ്ടിന്‍റെ വിജയകരമായ വിക്ഷേപണം പ്രയോജനം ചെയ്യും
14 രാജ്യങ്ങളിൽ നിന്നുള്ള 29 നാനോ സാറ്റലൈറ്റുകളെ ഭ്രമണപഥത്തിൽ എത്തിക്കും
ഒറ്റ തവണ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒ ചരിത്രം കുറിച്ചു.
ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കുന്നത് ഇതാദ്യമാണ്.