
Kerala PSC: മേയ് 18 ആയിരുന്നു അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായി അറിയിച്ചിരുന്നത്
പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് നടപടി
105 തസ്തികകളിലേക്ക് ആദ്യ നിയമനം നൽകുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്
നിപയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ സാധ്യമല്ലാത്തതിനാലാണ് നടപടി
പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു
ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നിലയാണ് ഇപ്പോൾ കേരള പിഎസ്‌സി സ്വീകരിക്കുന്നത്
ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മിഷനെ നിയമിച്ചതായും മുഖ്യ മന്ത്രി നിയമസഭയെ അറിയിച്ചു
ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.ക്ലാര്‍ക്ക്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉൾപ്പടെയുള്ള പട്ടികകളുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുക
പി.എസ്.സി പട്ടിക നീട്ടാൻ ട്രിബ്യൂണലിന് അധികാരമില്ലന്ന പി.എസ്.സി യുടെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്
വനിത സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചു
കോവിഡ് കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്‍റര്‍വ്യൂകളും രോഗ വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്
സംസ്ഥാനത്ത് അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി
keralapsc.gov.in Exams Postponed new Date: ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് നൽകും
ശുപാര്‍ശ ലഭിച്ചവര്‍ക്കും നിയമനം ലഭിക്കാത്തതില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു
പരീക്ഷ ഹാളിൽ വാച്ച് അനുവദിക്കാത്ത പശ്ചാത്തലത്തില്‍ സമയം അറിയുന്നതിനായി പകരം സംവിധാനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്
രണ്ടു തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്താനും തീരുമാനമായി
സ്‌പെഷ്യൽ റൂൾ പ്രകാരമാണ് നിയമനങ്ങൾ എന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. സ്‌പെഷ്യൽ റൂളിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കും
കഴിഞ്ഞ ശനിയാഴ്‌ച ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ.ജോസും എഡിജിപി മനോജ് എബ്രഹാമും ചർച്ച നടത്തിയിരുന്നു
Loading…
Something went wrong. Please refresh the page and/or try again.