
കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി ചുമതലയേല്‍ക്കും
വ്യാജവാർത്ത മലയാളത്തിൽ ആയതുകൊണ്ടാണ് കേരളത്തിൽ പരാതി നൽകിയതെന്ന് രാജ്ഭവൻ സെക്രട്ടറി അറിയിച്ചു
മിസോറാമിന്റെ മനോഹാരിതയെ കുറിച്ച് വർണിക്കുന്ന കവിതയിൽ സംസ്ഥാനം സ്വർഗ തുല്യമാണെന്നും തന്നെ ആരും ഇവിടെ നിന്ന് അകറ്റരുതെന്നും കവി പറയുന്നു
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും
മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ്.ശ്രീധരന്‍പിള്ള
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് പി.എസ്.ശ്രീധരൻപിള്ളയെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്
സുരേന്ദ്രനെതിരായ പ്രചരണങ്ങളെ ബിജെപി നേരിടുമെന്നും അദ്ദേഹം പറഞ്ഞു
ശബരിമല കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു
ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും ശ്രീധരന്‍പിള്ള
പാലാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വേണ്ടി ബിജെപിയായിരിക്കും സ്ഥാനാർഥിയെ നിർത്തുക
സുരേന്ദ്രന് അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും ശ്രീധരൻപിള്ള
അതേസമയം, ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന കാര്യത്തില്‍ ബിജെപി പ്രതികരിക്കുന്നില്ല
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപിയുടെ വോട്ടിങ് ശതമാനം ഏറ്റവും ഉയര്‍ന്നത് കേരളത്തിലാണെന്നും വിലയിരുത്തലുണ്ടായി
കേസ് താന്‍ ജയിക്കുമെന്നും നഷ്ടപരിഹാരത്തുക ശബരിമല സമരത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തര്‍ക്കു നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് വാട്ടര്‍ലൂ ആയിരിക്കുമെന്നും ശ്രീധരൻപിള്ള