
തിരുവനന്തപുരം മാനവീയം വീഥിയിലും കാലടി സംസ്കൃത സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ പ്രതിഷേധം നടന്നു
ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം
ശങ്കര്‍ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്റെ പ്രതികരണവും വിവാദമായിരുന്നു
പ്രതിഷേധക്കാര്‍ അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി
ജോഷിമഠില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായും നഷ്ടപരിഹാരമായും ഒന്നര ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു
സെപ്തംബറില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ഇറാന് വധിച്ചു.
വിദഗ്ധ സമിതിയുടെ കാലാവധി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്
യോഗത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും
ബഫര്‍സോണുമായി ബന്ധപ്പെട്ടുള്ള ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാണ് താമരശ്ശേരി രൂപതയുടെ ആവശ്യം
നേരത്തെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച ഫുട്ബാള്‍ കളിക്കാര്‍, സിനിമ താരങ്ങള്‍ എന്നിവരെയെല്ലാം ഇറാന് ഭരണകൂടം അറസ്റ്റ് ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്
മന്ത്രി ആന്റണി രാജു മാര്‍ ക്ലിമിസ് കത്തോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്
സംഭവത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്.
മലയാളിയായ ജസ്റ്റിസ് നിഖില്‍ കരിയേലിനെ പട്ന ഹൈക്കോടതിയിലേക്കാണു സ്ഥലം മാറ്റിയത്
മന്ത്രിമാര്‍ ദയാബായിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു
ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ പെട്രോളിയം കമ്പനികളുടേയും പെട്രോളിയം വ്യാപാരി സംഘടനകളുടേയും പ്രിതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം
അന്വേഷണ നടപടികള്‍ അവസാനിച്ച ശേഷം പഞ്ചാബ് പൊലീസിന് കൈമാറും
ദൃശ്യങ്ങള്‍ പുറത്തുവിട്ട വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ലത്തീന്‍ അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ സര്‍ക്കാരിനെതിരെയും വിമര്‍ശനമുണ്ട്
സമരക്കാര്‍ അതിക്രമിച്ച് പദ്ധതി പ്രദേശത്തിലേക്ക് കടന്നെങ്കിലും പൊലീസ് സംയമനം പാലിക്കുകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.