
50 ടണ്‍ സവാള കേരളത്തിലെത്തിക്കും
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സവാള കയറ്റുമതി ചെയ്യരുതെന്നാണ് ഉത്തരവ്.
രൂപയുടെ മൂല്യം ഇടിയുന്നതാണ് വില വർദ്ധനവിന് കാരണമെന്ന് കമ്പനി അധികൃതർ പറഞ്ഞു
കൊച്ചിയില്‍ ലീറ്ററിന് 80.71 രൂപയാണ് ഇപ്പോള്‍ പെട്രോളിന് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 14 പൈസ കൂടി ലിറ്ററിന് 82.14 രൂപയും
തിരുവന്തപുരത്ത് പെട്രോള്‍ വില 81.31 രൂപയിലെത്തിയപ്പോള് ഡീസല്‍ വില 74.15 രൂപയിലെത്തി നില്‍ക്കുകയാണ്
കൊച്ചിയില്‍ ലിറ്ററിന് 17 പൈസ വര്‍ധിച്ച് വില 77.52 രൂപയായി. അതേസമയം ഡീസല്‍ വില 23 പൈസ കൂടി 70.56 രൂപയായി