
അവന്തിപ്പോരയില്നിന്നു പുനഃരാരംഭിച്ച യാത്രയ്ക്കൊപ്പം പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തിയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേർന്നു
ഡിസംബര്‍ 24നു ചെങ്കോട്ടയില്‍ സമാപിച്ച ഭാരത് ജോഡോ യാത്ര ഒന്‍പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനഃരാരംഭിച്ചു
പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം ഭക്ഷ്യവസ്തുക്കള്ക്കുമേലുള്ള ജി എസ് ടി തുടങ്ങിയ വിഷയങ്ങളിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം
കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിന് ആവശ്യമെന്ന് നിര്‍ദേശിച്ചുകൊണ്ട് ജി-23 ഗ്രൂപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ഒപ്പിട്ട നേതാക്കന്മാരിലും മനീഷ് തീവാരി ഉള്‍പ്പെടുന്നു
‘സബ് കി കോൺഗ്രസ്’ എന്നതിന്റെ അർത്ഥം ഒന്നിച്ചു നില്ക്കുക എന്നത് മാത്രമല്ല, മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാ ആളുകളെയും ഒന്നിപ്പിക്കുക എന്നതാണ്
എല്ലാ കാലത്തും ജയിക്കാമെന്ന് ധരിച്ച് രാഹുൽ അമേഠിയിലേക്ക് തിരിഞ്ഞുനോക്കിയില്ല, ഒടുവില്‍ വയനാട്ടിലേക്ക് വരേണ്ടി വന്നെന്നും ടി. പത്മനാഭൻ പരിഹസിച്ചു
ഒത്തൊരുമയില്ലാത്തതും ചേരിപ്പോരുമാണ് പഞ്ചാബില്‍ തിരിച്ചടിയായതെന്നും സംഘടനാ മികവിലെ പോരായ്മകള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഫലത്തില്‍ പ്രകടമായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു
ഉത്തര്‍ പ്രദേശിലെ കനത്ത തിരിച്ചടി പ്രിയങ്ക ഗാന്ധിയിലുണ്ടായിരുന്ന പ്രതീക്ഷയും ഇല്ലാതാക്കി
പഞ്ചാബില്‍ ആംആദ്മിക്ക് അനായസ ജയമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എക്സിറ്റ് ഫോള്‍ ശരിവക്കുന്ന ഫലമാണ് വരുന്നതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുന്ന ഒന്നായി…
“ഞങ്ങൾ നന്നായി മുന്നോട്ട് പോയി. റോബ്…നിന്റെ ക്ഷമയും ഞങ്ങളുടെ രണ്ട് സുന്ദരികളായ കുട്ടികളും അതിന് തെളിവാണ്,” പ്രിയങ്ക കുറിച്ചു
‘ഒരു ഘട്ടത്തിൽ, ഗവൺമെന്റിന്റെ ഉദ്ദേശം മാറുന്നത് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ ഉടൻ നടപടിയെടുക്കുകയും സർക്കാരിനെ മാറ്റുകയും ചെയ്തു,’ പ്രിയങ്ക പറഞ്ഞു
പ്രക്ഷോഭങ്ങള്‍ തുടരുന്നതിനാല്‍ കര്‍ണാടകയില്‍ മൂന്ന് ദിവസത്തേക്ക് സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്
യുപി തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്കയും രാഹുലും
തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു
ലക്നൗവിലേക്കുള്ള യാത്രക്കായി ഡൽഹി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ തടഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലക്നൗ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു
കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു
ലഖിംപുരിലേക്ക് സന്ദര്‍ശനത്തിനായി പോകവെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചതില്‍ ഒരു കുറ്റകൃത്യവുമില്ലെന്ന് പ്രിയങ്ക ഗാന്ധി പൊലീസിനോട് പറഞ്ഞു
മൂന്ന് ജില്ലകളിലായി ഇന്നലെ നടന്ന വിവിധ പരിപാടികളില്‍ പിണറായി വിജയന് സര്‍ക്കാരിനെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചിരുന്നു
Loading…
Something went wrong. Please refresh the page and/or try again.