Oru Adaar Love Review: ദുർബലമായ കഥയും ക്ലീഷേ ഡയലോഗുകളും; ആശ്വാസം പകരുന്നത് കഥാപാത്രങ്ങളുടെ പ്രകടനം മാത്രം
Oru Adaar Love Movie Review in Malayalam: കഥയ്‌ക്കോ തിരക്കഥയ്‌ക്കോ പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെങ്കിലും കോമഡിയിലൂടെ പ്രേക്ഷകനെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുക എന്ന പതിവു തന്ത്രം തന്നെയാണ് സംവിധായകൻ ഇവിടെയും പഴറ്റിയിരിക്കുന്നത്