scorecardresearch

Priya Prakash Varrier News

Priya Prakash Varrier, പ്രിയ വാര്യർ, Priya Prakash Varrier Photos, Priya Prakash Varrier video, Priya Prakash Varrier latest photos, indian express malayalam, ie malayalam
ഷൂട്ടിങ്ങിനിടെ നായകന്റെ തോളിൽ നിന്നും താഴെ വീണ് പ്രിയ വാര്യർ

ഒരു റൊമാന്റിക് സീൻ ചിത്രീകരിക്കുന്നതിനിടയിൽ ഓടി വന്ന് നായകന്റെ തോളിൽ കയറുന്നതിനിടെ പ്രിയ പിടിവിട്ട് നിലത്തേക്ക് വീഴുകയായിരുന്നു

priya prakash varrier, social media, south film industry, bollywood, priya prakash photos, priya prakash south actress
ആർക്കും പുറകേ പോകരുത്, ആരോടും യാചിക്കുകയുമരുത്; പ്രിയ വാര്യർക്ക് പറയാനുള്ളത്

മാറ്റാൻ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക

priya prakash varrier, social media, south film industry, bollywood, priya prakash photos, priya prakash south actress
കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതിന് ട്രോൾ; ചുട്ട മറുപടി നൽകി പ്രിയ വാര്യർ

ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാൻ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികൾ നിലനിൽക്കുമ്പോഴും ഇത്രയും ദൂരം എത്തിയതിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്

Priya Varrier, Priya Prakash Varrier, Priya Varrier Photos, പ്രിയ വാര്യർ, priya varrier instagram, പ്രിയ പ്രകാശ് വാര്യർ, Priya Varrier glamorous photos,
Priya Varrier Latest Photos on Instagram: ചെമ്പരത്തിപ്പൂവ് പോലെ; പ്രിയാ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Priya Varrier Latest Photos on Instagram: ഇൻസ്റ്റഗ്രാമിൽ 7.1 മില്ല്യൺ ഫോളോവേഴ്സുള്ള താരമാണ് പ്രിയ പി വാര്യർ

Anoop Menon Priya Warrier VK Prakash movie
അനൂപ് മേനോന് പ്രിയവാര്യർ നായിക; ‘ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി’

‘ട്രിവാൻഡം ലോഡ്ജി’നു ശേഷം അനൂപ് മേനോനും വികെ പ്രകാശും പുതിയ ചിത്രത്തിനായി കൈകോർക്കുകയാണ്

priya prakash varrier, പ്രിയ പ്രകാശ് വാര്യർ, priya prakash, priya prakash varrier bollywood, ബോളിവുഡ് ചിത്രം, ലവ് ഹാക്കേഴ്സ്, love hackers, priya prakash varrier films, priya prakash varrier wink, priya prakash varrier movies, പ്രിയ വാര്യർ ചിത്രം, sridevi bungalow, ശ്രീദേവി ബംഗ്ലാവ്, iemalayalam, ഐഇ മലയാളം
പ്രിയാ വാര്യരുടെ അടുത്ത ബോളിവുഡ് ചിത്രം ലവ് ഹാക്കേഴ്‌സ്’

ചില യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.

Oru Adaar Love Release, Oru Adaar Love Release Date
പ്രേക്ഷകര്‍ക്ക് സഹിക്കാനായില്ല; പുതിയ ക്ലൈമാക്‌സുമായി അഡാറ് ലവ് എത്തുന്നു

ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

Oru Adaar Love, Priya, Roshan
ലൈക്കുകളെക്കാള്‍ ഡിസ്ലൈക്കുകള്‍; പക്ഷെ ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ഒരു അഡാര്‍’ ലിപ് ലോക്ക്

തമിഴ് ടീസറിന്റെ താഴെ മുഴുവന്‍ മലയാളികളുടെ കമന്റുകളാണ് എന്നതാണ് മറ്റൊരു രസകരമായ സംഭവം.

പ്രിയ പ്രകാശിന്റെ സിനിമയെ കുറിച്ചുളള ചോദ്യം കേട്ട് ജാന്‍വി കപൂര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

ജാന്‍വിയുടെ അമ്മ ശ്രീദേവിയുടെ ജീവിതവുമായി പ്രിയ നായികയാവുന്ന ചിത്രത്തിന് ബന്ധമുണ്ടെന്ന് സൂചനയുണ്ട്

‘ശ്രീദേവി കഥാപാത്രത്തിന്റെ പേരു മാത്രമാണ്,’ വിവാദങ്ങളോട് പ്രതികരിച്ച് പ്രിയ

ശ്രീദേവി ബംഗ്ലാവ് ചിത്രവുമായി ബന്ധപ്പെട്ടുയർന്ന് വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ

Rahul-Priya
‘കണ്ണിറുക്കല്‍ ക്ലബ്ബി’ലേക്ക് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്‌ത് പ്രിയാ വാര്യര്‍

“പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നോക്കി രാഹുല്‍ഗാന്ധി കണ്ണിറുക്കി കാണിച്ചു എന്നറിഞ്ഞപ്പോള്‍ ആ വാര്‍ത്ത കാണാന്‍ വേണ്ടി കോളേജില്‍ നിന്നും വന്നതാണ് ഞാന്‍”

Loading…

Something went wrong. Please refresh the page and/or try again.

Priya Prakash Varrier Photos

Priya Prakash Varrier Videos