
“ക്രിസ്മസിനു മുമ്പ് നീ നിന്റെ പച്ചത്തൂവൽ പൊഴിക്കണേ എന്റെ പൊന്നു പച്ചക്കിളീ എന്നവൻ പറഞ്ഞതു കേട്ട് പച്ചക്കിളി ഉച്ചത്തിൽ തുടരെത്തുടരെ ചിലച്ചു. എന്തായിരിക്കാം പച്ചക്കിളി പറഞ്ഞത്? “പ്രിയ…
“അതിനിടെ, തങ്കൂ നീ അമ്മൂന്റെ മുറീ ലേക്ക് കയറണത് കണ്ടല്ലോ. അവിടെന്താ പണി? ഒന്നൂടെ താറുമാറാക്കുകയാണോ അമ്മൂന്റെ മുറി എന്നു ചോദിച്ച് അമ്മ വന്നു ആ മുറിയിലേക്ക്.”…
“മഴ വന്നിട്ടേ ഇനി ബാക്കികാര്യമുള്ളൂ എന്ന മട്ടില്‍ അവരെല്ലാം അങ്ങനെ മഴമേഘങ്ങളെയും നോക്കി അവിടവിടെ ചിതറി നിന്നു” കുട്ടികൾക്ക് വായിച്ചു രസിക്കാൻ പ്രിയ എ എസ് എഴുതിയ…
“അവരാ തീരുമാനം പറഞ്ഞപ്പോള്‍ സൂര്യകാന്തിപ്പൂക്കളും മുക്കുറ്റിപ്പൂവുകളും ഒന്നു കൂടി വിടര്‍ന്നു നിന്നു ചിരിച്ചു കുട്ടികളെ നോക്കി.” കുട്ടികൾക്ക് വായിച്ചു രസിക്കാൻ പ്രിയ എ എസ് എഴുതിയ ഓണക്കാല…
“നീ എനിക്കിതിലൊരു കഷണം തരണേ” എന്നു പറഞ്ഞു പച്ചക്കുതിര. നീയും തേരട്ടയും കല്യാണിപ്പൂച്ചയും കാക്കക്കൂട്ടവും എന്റെ ബാക്കി പാവകളുമൊക്കെയല്ലേ പാവക്കുട്ടി പ്പിറന്നാളിന്റെ ഗസ്റ്റുകൾ എന്നു ചോദിച്ചു നീന,”…
“കുഞ്ഞൻ അത്യുത്സാഹത്തിൽ പറഞ്ഞു- കാറ്, കക്ക, കാട്. അമ്മ അവന്റെ പുറത്തു തട്ടി അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു- മിടുക്കൻ. ഉത്തരം ശരിയാണല്ലോ. നമുക്കിതെഴുതി പഠിക്കാം,” പ്രിയ…
“അതുകേട്ട് ചേരയ്ക്ക് ചിരി വന്നു. അവൻ പറഞ്ഞു, ഞങ്ങൾ ചേരകൾ മാങ്ങായൊന്നും തിന്നില്ല. തവളകളും എലികളുമൊക്കെയാണ് ഞങ്ങളുടെ ഇഷ്ട ഭക്ഷണം.” പ്രിയ എ എസ് എഴുതിയ കഥ
“മഴവെള്ളം ഇറ്റിറ്റ് പാത്രങ്ങളിലേക്കു വീഴുന്ന ഒച്ച കേട്ട് ആ വീട്ടിലെ കുട്ടികൾ മാത്രം രസിക്കുന്നുണ്ടായിരുന്നു.അവർ പാത്രത്തിലെയും നിലത്തിലെയും വെള്ളത്തിൽ കടലാസുതോണികൾ ഒഴുക്കിവിട്ട് കളിച്ചു രസിക്കുന്നുണ്ടായിരുന്നു” പ്രിയ എ…
“പിന്നെ മിന്നാമിന്നിക്കുഞ്ഞന് അമ്മ, പനി മാറാനുള്ള സിറപ്പ് കൊടുത്തു ഉറങ്ങാൻ കിടത്തി.”പ്രിയ എ എസ് എഴുതിയ കഥ
“ലയയുടെ സൽമാൻ വവ്വാൽ? അവന്റെ രാത്രിച്ചിറകടി സപ്പോട്ടാമരത്തിൽ നിന്ന് ഉയർന്നു കേൾക്കുമ്പോൾത്തന്നെ, താറാവുകൾ പതുങ്ങിയിരിക്കും.” പ്രിയ എ എസ് എഴുതിയ കഥ
“എനിക്കു പേടിയാവും ആരും കൂട്ടില്ലാതെ ഇരിക്കാൻ. വല്ല ഓന്തോ തവളയോ വന്ന് നാക്കു നീട്ടി എന്നെ സാപ്പിടും. അത്രയും പറഞ്ഞു തീർന്നപ്പോഴേ പുൽച്ചാടിക്കുഞ്ഞൻ പേടി കൊണ്ട് കിലുകിലാ…
“സ്വന്തം പേരക്കുട്ടി വരുമ്പോൾ കൊടുക്കാൻ വാങ്ങി വച്ചിരുന്ന പാവക്കുട്ടിയും ബലൂണും ശിവയമ്മൂമ്മ മീനാക്ഷിക്കു സമ്മാനമായി കൊടുത്തു. മീനാക്ഷി ആ ബലൂൺ ഊതിവീർപ്പിച്ചു. നീലയിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള…
“ഈ എളുപ്പവഴിയും കുറുക്കുവഴിയും പ്രകൃതിയെ നശിപ്പിക്കാനേ കൊള്ളൂ. കടലില്‍ വലിച്ചെറിഞ്ഞാല്‍ പ്ലാസ്റ്റിക്ക് ജീര്‍ണിച്ച് പോകില്ല. ജൈവ വസ്തുക്കളാണെങ്കില്‍ മണ്ണിലോ വെള്ളത്തിലോ ഒക്കെ ഇട്ടാലും കുഴപ്പമില്ല. എന്നാല്‍ പ്ലാസ്റ്റിക്ക്…
“അതിന്നലെ ലോലയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അത് ലോലയെ സ്വപ്നം കണ്ടതു പോലെ, ലോലയും സ്വപ്നം കാണുന്നുണ്ടാവുമോ മഞ്ഞ സ്കൂട്ടറിനെ?” പ്രിയ എ എസ് എഴുതിയ…
“ഇളയാകെ വല്ലാതായി. അവരെ തള്ളിയിട്ടപ്പോ ഇങ്ങനെയൊന്നും വരുമെന്ന് അവള് വിചാരിച്ചിരുന്നില്ലല്ലോ”. പ്രിയ എ എസ് എഴുതിയ കഥ
“അവളുടെ വീടിന്റെയടുത്തുനിന്ന് ആരും അവളുടെ ക്ലാസിലില്ല. അതുകൊണ്ട് അവള് തനിയെയാണ് പോക്കും വരവും . ബാക്കിയെല്ലാവരും കൂട്ടം ചേര്‍ന്നാണ് സ്കൂളിലേക്കുള്ള പോക്കും വരവും” പ്രിയ എ എസ്…
“നിറയെ ചുരുളൻ തലമുടിയൊക്കെയുള്ള, എപ്പോഴും കിലുകിലാ എന്ന് ചിരിക്കുന്ന ,പുല്ലാങ്കുഴലും കീബോർഡും ഭംഗിയായി വായിക്കുന്ന ഒരു സുന്ദരിക്കുട്ടി”. പ്രിയ എ എസ് എഴുതിയ കഥ
“ഒരു പക്ഷേ അവൻ പോയത് ഒരു ഓന്ത് ഓടിക്കുന്ന ഒരോന്തോട്ടോറിക്ഷ വിളിക്കാനാവുമോ? അതിലേയ്ക്കവന് തനിയേ ചുമന്ന് എടുത്തു വയ്ക്കാനാവുമോ ഒരു മുഴുവൻ മത്തങ്ങ?ആവോ, അതൊക്കെ കണ്ടു തന്നെ…
“ഏതായാലും മയിൽ ഒരു പീലി പൊഴിച്ചിട്ടിരുന്നു ലസിതയുടെ മുറ്റത്ത്. തിരിച്ചും മറിച്ചും അവ ളതിന്റെ ഭംഗിനോക്കി. അപ്പോ ഒരു കുഞ്ഞു മഴ വന്നു. ഒപ്പം ആ കാശത്തൊരു…
“സ്ക്കൂളിൽ പഠിപ്പിക്കാത്ത ദോശ ചുടലും ചപ്പാത്തി പരത്തുമൊക്കെ പഠിപ്പിക്കാനല്ലേ, അച്ഛനവര് ലീവ് തരാണ്ടിരിക്കില്ല എന്നു പറഞ്ഞു ചിരിച്ചു അച്ഛൻ” പ്രിയ എ എസ് എഴുതിയ കഥ
Loading…
Something went wrong. Please refresh the page and/or try again.