scorecardresearch

Priya Anand News

ക്രൂരമാണിത്, പക്ഷേ ഇതിനു മറുപടി പറഞ്ഞാല്‍ ഞാന്‍ നിങ്ങളേക്കാള്‍ താഴ്ന്നു പോകും: ട്രോളന്‍മാരോട് പ്രിയാ ആനന്ദ്‌

പ്രിയയ്ക്കൊപ്പം അഭിനയിച്ച താരങ്ങളായ ശ്രീദേവി, ജെ കെ റിതേഷ് എന്നിവരുടെ മരണത്തെ പരാമര്‍ശിച്ചായിരുന്നു ട്രോള്‍

‘കോടതി സമക്ഷം ബാലൻ വക്കീൽ’: ബി ഉണ്ണികൃഷ്ണൻ – ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

തന്റെ 50-ാം പിറന്നാൾ ദിനത്തിൽ ‘കോടതി സമക്ഷം ബാലൻ വക്കീൽ’ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകർക്കായി സമർപ്പിച്ചിരിക്കുകയാണ് ദിലീപ്

‘അദ്ദേഹത്തിന് എന്റെ പേര് പോലും അറിയില്ലെന്നാണ് ഞാന്‍ കരുതിയത്’; മോഹന്‍ലാലിനെ കുറിച്ച് പ്രിയ ആനന്ദ്

നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി പ്രിയ ആനന്ദിന്‍റെ മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ്

‘ആ ചിരി കണ്ട് നിവിന്‍ അത്ര പാവമാണെന്ന് കരുതണ്ട’; നിവിന്‍ പോളിയെ കുറിച്ച് പ്രിയ ആനന്ദ്

റോഷന്‍ ആന്‍ഡ്രൂസിനെ പോലെ കഴിവുള്ള സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് പ്രിയ പറയുന്നു

‘കായംകുളം കൊച്ചുണ്ണി’ കരിയറിലെ സുപ്രധാന ചിത്രം: പ്രിയാ ആനന്ദ്‌

“ചെറുപ്പത്തില്‍ മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട് കായംകുളം കൊച്ചുണ്ണിയുടെ കഥ. അതുകൊണ്ട് മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ചിത്രത്തിന്‍റെ പ്രമേയം”, പ്രിയാ ആനന്ദ്‌ പറയുന്നു

ezra, prithviraj, priya anand
ജൂതപ്പെട്ടിയിൽനിന്നൊരു മട്ടാഞ്ചേരി പ്രേതം

ഒരു താക്കോല്‍പ്പഴുതിലൂടെ ഒരു ജൂതപ്രേതം മട്ടാഞ്ചേരിയില്‍ നിന്ന്  മലയാളസിനിമയെ എത്തിനോക്കുകയാണ് എസ്രയിലൂടെ. രാജീവ് രവിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയ് കെയുടെ ആദ്യസംവിധാനച്ചുവടാണ് എസ്ര എന്ന ഹൊറർ ത്രില്ലര്‍.…