
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം
നിരക്ക് വര്‍ധനവില്‍ ബസുടമകള്‍ അതൃപ്തി അറിയിച്ചു
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ അറിയിച്ചു
ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കിയേക്കും
ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഒഴികെയുള്ളവർക്ക് മിനിമം ചാർജ് 5 രൂപയായി കൂട്ടും
കഴിഞ്ഞ മാസം 8 മുതൽ ബസ് ഉടമകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു
രാത്രികാല ബസ് യാത്രാ നിരക്ക് വ്യത്യാസപ്പെടുത്തേണ്ടതായി വരുമെന്നും ഗതാഗത മന്ത്രി പറഞ്ഞു
ഈമാസം 18ന് ഈ വിഷയത്തിൽ വീണ്ടും ചർച്ച
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍
ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് അനുവദനീയമല്ല
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരിഹാരമായില്ലെന്ന് ബസുടമകൾ
അഞ്ച് കിലോമീറ്ററിനു മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്
സർക്കാർ വാദം കണക്കിലെടുത്താണ് ചാർജ് വർധന തുടരാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്
ബസ് ചാർജ് വർധിപ്പിക്കണമെന്ന് സർക്കാരിനോട് ഗതാഗതവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്
സംസ്ഥാനത്ത് ഏപ്രിൽ 20 നു ശേഷം സ്വകാര്യ ബസുകൾക്ക് നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്
ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്
‘ഓപ്പറേഷൻ നെെറ്റ് റെെഡേഴ്സ്’ അവസാനിപ്പിക്കണമെന്ന് ബസ് ഉടമകളുടെ ആവശ്യം
കല്ലടക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
ആലപ്പുഴ ഹരിപ്പാടിലുളള സുഹൃത്തിന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷിച്ചശേഷം മടങ്ങുകയായിരുന്നു സച്ചിനും അഷ്കറും. രാത്രിയിൽ സുഖമായി ഉറങ്ങാം എന്ന ഉദ്ദേശ്യത്തോടെയാണ് കല്ലട ബസ് തിരഞ്ഞെടുത്തത്
അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയ്ക്ക് മുമ്പാകെ ഹാജരാവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു
Loading…
Something went wrong. Please refresh the page and/or try again.