scorecardresearch

Privacy News

Karnataka high court, Privacy rights, Privacy rights Karnataka high court, Divorce cases
വിവര സ്വകാര്യത സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ അവിഭാജ്യഘടകം, ലംഘിക്കാനാവില്ല: കര്‍ണാടക ഹൈക്കോടതി

വിവാഹമോചനക്കേസില്‍, ഭാര്യയുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്നയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവദിച്ച കുടുംബകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണു ഹൈക്കോടതി വിധി

chinese hackers, chinese hackers covid relief fund, us secret service, APT41 chinese hackers, winniti chinese hacking group
സ്വകാര്യത ലംഘനം: യു എ ഇയില്‍ തടവും 5 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ

വ്യക്തികളുടെ സമ്മതമില്ലാതെ ഫൊട്ടോ എടുക്കുന്നതും പകര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും സൂക്ഷിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്

Aadhaar, CAG report on UIDAI, Aadhaar data privacy issue
ആധാര്‍ വിവരങ്ങളുടെ സുരക്ഷ ആശങ്കയിലോ, സിഎജി കണ്ടെത്തിയത് എന്ത്?

ഡേറ്റ മാച്ചിങ്ങിലെ പ്രശ്‌നത്തിനൊപ്പം ആധികാരികത ഉറപ്പാക്കുന്നതിലെ പിശകുകള്‍, രേഖകള്‍ സൂക്ഷിക്കുന്നതില്‍ ന്യൂനത എന്നിവ യുഐഡിഎഐയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള 108 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നു

നിങ്ങൾക്ക് സിരി സ്വിച്ച് ഓഫ് ചെയ്യാം, എന്നാൽ ഭരണകൂടത്തെയോ?

വിവിധ ആവശ്യങ്ങൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കൂടുതൽ വിന്യസിക്കാനും നമ്മുടെ വിവരങ്ങൾ (ഡാറ്റ) ശേഖരിക്കാനും അവർക്ക് പദ്ധതികളുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതെങ്കിലും അവകാശ മാതൃകയുടെയും…

WhatsApp, WhatsApp iOS, WhatsApp
WhatsApp privacy policy: ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ല: വാട്‌സാപ്പ്

സ്വകാര്യതാ നയം സ്വീകരിക്കാത്തവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നത് തുടരും

WhatsApp Privacy Policy, Central Government, Delhi High Court
പുതിയ സ്വകാര്യതാ നയം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു: വാട്സാപ്പിനെതിരെ കേന്ദ്രം കോടതിയില്‍

സ്വകാര്യതാ നയം സ്വീകരിക്കാത്ത ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഫോണിലേക്ക് നിരന്തരം അറിയിപ്പുകള്‍ നല്‍കി ബുദ്ധിമുട്ടിക്കുകയാണെന്നും കേന്ദ്രം കോടതിയോട് പറഞ്ഞു

WhatsApp, WhatsApp update, WhatsApp news
WhatsApp Privacy Policy: വാട്സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് പോകുമോ? അറിയേണ്ടതെല്ലാം

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാൻ താത്പര്യം ഇല്ലെങ്കിൽ ഉപയോക്താക്കൾക്ക് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിർത്താമെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു

How to hide telegram number, ടെലഗ്രാമിൽ ഫോൺ നമ്പർ മറച്ച് വെക്കാം, telegram privacy, ടെലഗ്രാം പ്രൈവസി, telegram phone number hide, ടെലഗ്രാം ഫോൺ നമ്പർ ഹൈഡ്, ie malayalam
ടെലഗ്രാമിൽ നിന്ന് ഫോൺ നമ്പർ മറച്ചുവയ്ക്കണോ? വഴിയുണ്ട്

സ്വന്തം സൗഹൃദ വലയത്തിനപ്പുറം പൊതുഗ്രൂപ്പുകളിൽ ഉൾപ്പടെ അംഗമാകാൻ സാധിക്കുന്ന ഒരു ആപ്പുകൂടിയാണ് ടെലഗ്രം. അതുകൊണ്ട് തന്നെ ടെലഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനും അത് ദുരുപയോഗം…

whatsapp, വാട്‌സാപ്പ്, privacy policy, സ്വകാര്യതാ നയം, online application privacy policy, ഓൺലൈൻ ആപ്ലിക്കേഷൻ സ്വകാര്യതാ നയം, online app privacy policy, ഓൺലൈൻ ആപ്പ് സ്വകാര്യതാ നയം, online app privacy policy in india, ഓൺലൈൻ ആപ്പ് സ്വകാര്യതാ നയം ഇന്ത്യയിൽ whatsapp privacy policy,വാട്‌സാപ്പ് സ്വകാര്യതാ നയം, signal, സിഗ്നൽ, facebook, ഫെയ്‌സ്‌ബുക്ക്, twitter, ട്വിറ്റർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam,ഐഇ മലയാളം
ഓണ്‍ലൈന്‍ സ്വകാര്യതാ നയങ്ങളിലെ നിയമവിരുദ്ധത

ഉപഭോക്താക്കളെ നയിക്കാന്‍ റഗുലേറ്ററി ബോഡികള്‍ മുന്നോട്ടുവരേണ്ടതുണ്ട്. സ്വകാര്യതാ നയങ്ങളിലൂടെ കടന്നുപോകാന്‍ ഉപയോക്താക്കള്‍ക്കു സമയമോ അറിവോ ഇല്ല. അത് പ്രതീക്ഷിക്കുന്നതും നീതിയുക്തമല്ലാത്തതാണ്

മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോദിച്ചു കേന്ദ്രം; കേരളീയരുടേത് നല്‍കേണ്ടത് എല്ലാ മാസവും 15-ന്‌

നിരവധി മാസങ്ങളായി ഈ നടപടി തുടരുന്നു, എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ആവശ്യം കുത്തനെ ഉയര്‍ന്നു

FaceApp, ഫെയ്സ് ആപ്, Technology, ടെക്നോളജി, Privacy, സ്വകാര്യത,application, ആപ്ലിക്കേഷന്‍, russia റഷ്യ
സമ്മതം മൂളും മുമ്പ് ശ്രദ്ധിക്കുക; ‘ഫെയ്സ് ആപ്പ്’ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതായി ആക്ഷേപം

ചിലപ്പോള്‍ നിങ്ങളുടെ ചിത്രം റഷ്യയിലെ തിരക്കേറിയ നഗരത്തില്‍ ബില്‍ബോര്‍ഡ് ആയി പ്രത്യക്ഷപ്പെടാം

ബാങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലും നല്‍കേണ്ടതില്ല, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകുന്നത് എവിടെയൊക്കെ ?

ജസ്റ്റിസ് എ.കെ.സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക്‌ ഭൂഷന്‍ എന്നിവര്‍ വായിച്ച ആധാര്‍ സംബന്ധിച്ച വിധിപകര്‍പ്പിലെ പ്രസക്ത ഭാഗങ്ങള്‍. ആധാര്‍ എവിടെയൊക്കെ ആവശ്യമാണ്‌ ? എവിടെയൊക്കെ ആവശ്യമില്ല ?

ആധാര്‍ കാര്‍ഡ് വേണമോ വേണ്ടയോ? വിധി ഇന്നറിയാം

ആധാര്‍ കാര്‍ഡ് വ്യക്തിയുടെ സ്വകാര്യത ലംഘനമാണ് എന്ന് ആരോപിക്കുന്ന ഹര്‍ജികള്‍ കേള്‍ക്കുവാനായി മാത്രം സുപ്രീം കോടതി ചെലവിട്ടത് 38 ദിവസങ്ങളാണ്.

സ്വകാര്യത ലംഘിക്കുന്നു; ഉപഭോക്താക്കളെ ഗൂഗിൾ സദാസമയവും നിരീക്ഷിക്കുന്നു

ആൻഡ്രോയ്‌ഡ് ഫോണുകൾ ഉപയോഗിക്കുന്ന ലോകത്തെ രണ്ട് ബില്യൺ ഉപഭോക്താക്കളെയും ബാധിക്കുന്നതാണ് ഈ പ്രശ്നം

വാട്‌സ്ആപ്പിനുമേല്‍ കടിഞ്ഞാണിടാനുള്ള കേന്ദ്ര ശ്രമത്തിന് തിരിച്ചടി; എല്ലാത്തിലും സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടെന്ന് സുപ്രീം കോടതി

സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിക്കാനായി സോഷ്യല്‍ മീഡിയ ഹബ് തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്കാണ് ഇതോടെ തിരിച്ചടി നേരിടുക.

മെസഞ്ചറില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഫെയ്സ്‌ബുക്ക് പരിശോധിക്കുന്നതായ് സുക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍

മെസഞ്ചര്‍ വഴി കൈമാറുന്ന ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോ എന്നിവയാണ് ഫെയ്സ്ബുക്ക് പരിശോധിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.