സൂപ്പർ സ്റ്റാറും ആരാധകനും നേർക്കുനേർ; പൃഥ്വിരാജ്-സുരാജ് ചിത്രം ‘ഡ്രൈവിങ് ലൈസൻസി’ന്റെ ട്രെയിലർ
പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സച്ചിയാണ്
പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സച്ചിയാണ്
അടുത്ത മൂന്നു മാസത്തേക്ക് സിനിമയിൽനിന്നും താൻ ബ്രേക്ക് എടുക്കുകയാണെന്നാണ് പൃഥ്വിരാജ് അറിയിച്ചിരുന്നു
ഷൂട്ടിങ്ങിനായി വീട്ടിൽ നിന്നും രണ്ടുമാസമായി വിട്ടു നിൽക്കുകയായിരുന്നു പൃഥ്വിരാജ്
തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്ന് പൃഥ്വിരാജ്
അച്ഛന്റെ ചിത്രവും പൃഥ്വിരാജിന്റെ ചിത്രവും ഒന്നിച്ച് റിലീസിനെത്തിയപ്പോൾ ഞാനാദ്യം കണ്ടത് പൃഥ്വി ചിത്രം
'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിൽ അച്ഛനും മകനുമായി അഭിനയിക്കുകയാണ് രഞ്ജിത്തും പൃഥ്വിരാജും ഇപ്പോൾ
"ഡാ താടി കൊരങ്ങാ" എന്നായിരുന്നു ജയസൂര്യയുടെ കമന്റ്. അതിന് മറുപടിയായി "കൂടണ്ടേ" എന്ന് പൃഥ്വിരാജും മറുപടി നൽകി.
മമ്മൂട്ടി, മോഹൻലാൽ, സച്ചിൻ ടെൻഡുൽക്കർ- ഇവർ മൂന്നുപേരുമാണ് തന്റെ ഹീറോസ് എന്നും പൃഥ്വിരാജ് പറയുന്നു
മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നങ്ങള്‍ കാരണമാണ് ആദ്യം സിനിമ തുടങ്ങാന്‍ വൈകിയതെന്നും ജീന്‍ പോള്‍ ലാല്‍ പറയുന്നു
പിയാനോ വായിക്കുന്നതോടൊപ്പം അല്ലിമോൾ ഒരു ഇംഗ്ലീഷ് ഗാനവും പാടുന്നുണ്ട്
പുരുഷാധിപത്യപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും, എന്നാൽ അതാണ് ശരിയെന്ന് പറഞ്ഞുവയ്ക്കുന്നതാവരുത് ആ സിനിമ എന്നും പൃഥ്വിരാജ് പറഞ്ഞു
തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനെയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു