
കോവിഡ് മുക്തനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് പരിശീലനം ആരംഭിച്ചു
കർണാടകയ്‌ക്കെതിരായ മത്സരത്തിൽ 122 പന്തിൽ നിന്ന് 165 റൺസാണ് പൃഥ്വി ഷാ നേടിയത്. 17 ഫോറും ഏഴ് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്സായിരുന്നു ഷായുടേത്
ഫോംഔട്ടിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നു പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് പൃഥ്വി ഷായുടെ ഈ കലക്കൻ ഇന്നിങ്സ് എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്
പൃഥ്വിരാജിന്റെ പുതിയ ലുക്ക്, ഫോട്ടോ പങ്കുവച്ച് സുപ്രിയ
രണ്ടാം ടെസ്റ്റിന് മുമ്പ് ഷാ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഗില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും
പരുക്ക് ഭേദമാകാത്തതിനാലാണ് രോഹിത്തിന് ടെസ്റ്റ്, എകദിന മത്സരങ്ങൾ നഷ്ടമായത്
ന്യൂസിലൻഡ് എയ്ക്കെതിരായ മത്സരത്തിൽ 100 പന്തിൽ നിന്ന് 150 റൺസാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്
ഇന്ത്യൻ ടീമിലേക്കും ഉടൻ മടങ്ങി വരാനാകുമെന്ന പ്രതീക്ഷയിലാണ് പൃഥ്വി ഷാ
തന്റെ 20-ാം ജന്മദിനത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പൃഥ്വി ഷാ 2.0 യുടെ വരവാണ് ഇനിയെന്ന് പറിഞ്ഞിരുന്നു ഷാ.
രാജസ്ഥാൻ റോയൽസ് മുൻ നായകൻ അജിൻക്യ രഹാനെ ഡൽഹിയിലേക്ക് കൂടുമാറിയേക്കും
മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ
ചുമയ്ക്കുള്ള മരുന്നാണെന്ന് പൃഥ്വി ഷായുടെ വിശദീകരണം
ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തുന്നതിൽ നിർണായകമായത് ഋഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്.
സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് താരം
19 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്
സന്നാഹ മത്സരത്തിനിടെ ബൗണ്ടറി ലൈനിനരികെ വച്ച് ക്യാച്ചെടുക്കുന്നതിനിടെയായിരുന്നു ഷായുടെ കാലിന് പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് താരത്തെ ഫിസിയോ ടീം എടുത്തു കൊണ്ടാണ് പുറത്തേക്ക് പോയത്.
ഫീൽഡിങ്ങിനിടെ ഓസ്ട്രേലിയൻ ഓപ്പണർ മാക്സ് ബ്രെയ്ന്റിന്റെ ക്യാച്ചെടുക്കാനുളള ശ്രമത്തിനിടെയാണ് ഷായുടെ ഇടതു കണങ്കാലിന് പരുക്കേറ്റത്
രഞ്ജി ട്രോഫിയിലും, ദുലീപ് ട്രോഫിയിലും, ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ ഏകതാരമാണ് ഷാ
41 റൺസെടുത്ത ഹിമ്മദ് സിങിന് മാത്രമാണ് ഡൽഹി നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്
സിറാജിന്റെ പന്തുകള്‍ നേരിടാനാകാതെ പൃഥ്വി ഷാ വിഷമിച്ചതിനെ തുടര്‍ന്നാണ് കളിക്കളത്തില്‍ ഇരുതാരങ്ങളും വാക്ക് കൊണ്ട് പരസ്പരം കോര്‍ത്തത്
Loading…
Something went wrong. Please refresh the page and/or try again.