
ഫോൺ വിളിക്കുന്നതിനായി പ്രതികൾക്ക് സൂപ്രണ്ട് സഹായം ചെയ്തു എന്ന റിപ്പോർട്ടിനെത്തുടർന്നാണ് നടപടി
തടവുകാരുടെ ചികിത്സക്കും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി അഞ്ചിന നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു
ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ശുപാർശ ജയിൽ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്
സ്കൂട്ടറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൊലീസ് ഇവരെ കണ്ടു
ഷബീര്‍ എന്ന യുവാവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ഇദ്ദേഹത്തിന്റെ ശരീരത്തന്റെ പുറം ഭാഗത്ത് ഓം എന്ന് ചാപ്പകുത്തിയതായി കണ്ടു
കുറ്റവാളികളെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന കേന്ദ്രങ്ങളായി ജയിലുകള്‍ മാറരുതെന്ന് മുഖ്യമന്ത്രി
ബാങ്കുകളുമായി ധാരണയില്‍ ആയതിന് പിന്നാലെ അദ്ദേഹം ജയിൽ മോചിതനായി
വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന നടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
സമൂഹത്തില്‍ അപൂര്‍വ്വം ചിലരൊഴികെ പലരും പ്രത്യേക സാഹചര്യത്തില്‍ കുറ്റവാളികളായവരാണ്. അത്തരം ആളുകളോട് സഹാനുഭൂതിയോടെ സമീപിക്കാനാകണമെന്നും മുഖ്യമന്ത്രി
കുടുംബാംഗങ്ങളും പ്രധാനപ്പെട്ട വ്യക്തികള്‍ക്കും മാത്രമായാണ് സന്ദര്‍ശനം അനുവദിക്കുക
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാം ജയിലിലെ ഫോണില്‍ നിന്നാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത്
സുരക്ഷാ ചെലവുകള്‍ക്കായാണ് കര്‍ണാടകാ പൊലീസില്‍ ഇത്രയും പണം കെട്ടിവെക്കേണ്ടത്
കര്‍ണാടകയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാക്കളെ പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചാം തീയതിയാണ് ചീമേനി ജയിലില്‍ ഗോപൂജ നടന്നത്
ശശികലയ്ക്ക് മരുന്നും വസ്ത്രവുമായി വന്ന വാഹനം അജ്ഞാതർ അടിച്ച് തകർത്തു
തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ശശികല കത്തില്‍ വിശദീകരിക്കുന്നുണ്ട്