
കൊലപാതകത്തിന് പിന്നിലുളള യഥാർത്ഥ കാരണം എന്താണ് എന്ന് ഇതുവരെ ഉറപ്പിച്ചു പറയാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പ്രത്യേകം യൂണിഫോമാണ് ഇവിടെ
കൊട്ടാരക്കര: കലയപുരം മാർ ഇവാനിയോസ് ബേതാനി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയ്‌ക്ക് പ്രിൻസിപ്പലിന്റെ ക്രൂര മർദ്ദനം. അകാരണമായാണ് കുട്ടിയെ മർദ്ദിച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ…
എസ്.എഫ്.ഐ നേതാക്കൾ മാനേജ്മെന്റുമായി ചർച്ച നടത്തുന്നു
കൊച്ചി: കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് പിഎച്ച്ഡി യോഗ്യത ഹൈക്കോടതി നിര്‍ബന്ധമാക്കിയതോടെ നിലവില്‍ പ്രിന്‍സിപ്പലായിരിക്കുന്ന സീനിയര്‍ അസോസിയേറ്റ് പ്രൊഫസര്‍മാരെ തള്ളാനും കൊള്ളാനുമാകാതെ സംസ്ഥാന സര്‍ക്കാര്‍. ആകെയുള്ള 65 സര്‍ക്കാര്‍ കോളജുകളില്‍…