
ഫെബ്രുവരി ഏഴിനാണ് ആര്‍ഡെന്റെ കാലാവധി പൂര്‍ത്തിയാകുന്നത്
തിരുവനന്തപുരം: പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്കു നിവേദനം നല്‍കാന്‍ സംസ്ഥാനമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര- സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍…
അമ്മയും മകനും തമ്മിലുള്ള സ്നേഹം ശാശ്വതവും വിലമതിക്കാനാവാത്തതുമാണെന്നു ഹിന്ദിയില്‍ കുറിച്ച ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു
യുഎന്നിലെ ഇന്ത്യയുടെ പിന്തുണയ്ക്കു നന്ദി അറിയിച്ചതായും സെലൻസ്കി ട്വീറ്റിൽ പറഞ്ഞു
ഇന്ത്യയെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്കു നയിക്കാന്‍ ഭൂതകാലത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങളില്‍നിന്നു നാം സ്വതന്ത്രരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു
ആഗോള കോവിഡ് സാഹചര്യം സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വ്യക്തമാക്കിയിരുന്നു
1963ൽ ഒക്ടോബറിൽ ‘പ്ലേബോയ്’ എന്ന മാസികയിൽ നെഹ്റുവുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു
‘ഒരൊറ്റ രാജ്യം’ എന്ന മോദി സര്‍ക്കാരിന്റെ ആശയത്തിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണു പൊലീസ് സേനകള്‍ക്ക് ഏകീകൃത യൂണിഫോം എന്ന നിർദേശം പ്രധാനമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്
ഇന്ത്യന്‍ വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്, ആ സ്ഥാനത്തെത്തുന്ന ആദ്യ ക്രിസ്ത്യന്‍ ഇതര വ്യക്തി കൂടിയാണ്
യുകെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് സുനക് അധികാരത്തിലെത്തുന്നത്
147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഋഷി സുനക് തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
അധികാരത്തിലെത്തി കേവലം 44 ദിവസമത്തിയപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് രാജി വയ്ക്കേണ്ടി വന്നത്
ലിസിനു പകരമായി അധികാരത്തിലെത്തുന്നത് ആരായാലും മാന്ദ്യത്തിലേക്കു നീങ്ങാന്‍ സാധ്യതയുള്ള ഒരു രാജ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നതാണു യാഥാര്‍ഥ്യം
ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായ ലിസിനു 2025 വരെ പ്രധാനമന്ത്രിപദത്തില്‍ തുടരാം
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി യുദ്ധം ചെയ്യാന്‍ വിദേശത്തേക്കു ജപ്പാൻ സൈന്യത്തെ അയച്ചത് ഷിന്‍സോ ആബെയായിരുന്നു
60 വയസ്സിനു മുകളിലുള്ളവർക്കും കോമോർബിഡിറ്റികൾ ഉള്ളവർക്കും വാക്സിനേഷന്റെ മുൻകരുതൽ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി
പഴയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്‌ക്രാപ്പിങ് സെന്ററുകളിലൂടെ പൊളിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതാണ് പുതിയ നയം
വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഉള്ള ആശുപത്രികളിൽ ആകും പ്ലാന്റുകൾ സ്ഥാപിക്കുക
കേന്ദ്രത്തിൽ നിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്ക് പിന്നീട് കേജ്‌രിവാളിന്റെ ഓഫീസ് ഖേദ പ്രകടനവുമായി എത്തി
ബിപിസിഎല്ലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോ കെമിക്കല്‍സ് പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും
Loading…
Something went wrong. Please refresh the page and/or try again.